വിശേഷപ്പെട്ട ശിവപ്രദോഷം. പ്രദോഷ ദിവസം ഇതുപോലെ ചെയ്യൂ വർഷം മുഴുവൻ ഐശ്വര്യം ആയിരിക്കും.

പുതിയ വർഷം ആരംഭിച്ചതിലെ ആദ്യത്തെ പ്രദോഷ ദിവസമാണ് വന്നിരിക്കുന്നത് ഭഗവാന്റെ അനുഗ്രഹം നമ്മൾക്കെല്ലാവർക്കും തന്നെ വേണ്ടുവോളം ലഭിക്കുന്ന ദിവസം അതിശക്തിയാർന്ന ഒരു ദിവസമാണ് പ്രദോഷ ദിവസം എന്ന് പറയുന്നത്. ഈ സമയത്ത് ഭഗവാൻ പാർവതി യോടൊപ്പം അതുപോലെ എല്ലാ ദേവന്മാരോടൊപ്പം കൈലാസത്തിൽ വസിക്കുകയും ഭൂമിയിലേക്ക് അനുഗ്രഹങ്ങൾ നൽകുന്നതിന് വേണ്ടി തന്റെ ഭക്തരുടെ അടുത്തേക്ക്.

   

ഇറങ്ങിവരുന്ന ഒരു ദിവസം കൂടിയാണ് അതുകൊണ്ടുതന്നെ ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. ഇന്നത്തെ ദിവസം ഇത്രയും പ്രധാനപ്പെട്ടത് ആയതുകൊണ്ട് തന്നെ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിനും ഭഗവാന്റെ പ്രീതിക്കും വേണ്ടി നമ്മൾ ചില കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് പറയാൻ പോകുന്നത് നമുക്കെല്ലാവർക്കും അറിയാമല്ലോ ഭഗവാന്റെ മൂലമന്ത്രം ആയിട്ടുള്ള ഓം നമശിവായ.

ഈ ഓം നമശിവായ മന്ത്രം നമ്മൾ വൈകുന്നേരം നിലവിളക്ക് കത്തിച്ചുവച്ച സമയത്ത് 108 പ്രാവശ്യം പ്രാർത്ഥിക്കുകയാണ് അല്ലെങ്കിൽ പറയുകയാണ് എങ്കിൽ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നത് ആയിരിക്കും ഭഗവാൻ തന്റെ ഭക്തർക്ക് വേണ്ട പൂർണ അനുഗ്രഹം നൽകുന്നതും ആയിരിക്കും. അതുപോലെ തന്നെ ആവ്രതം എടുത്ത് പ്രാർത്ഥിക്കുന്നവർ ആണെങ്കിൽ ക്ഷേത്രദർശനം നടത്തുന്നതും അരിഭക്ഷണം.

ഒഴിവാക്കിക്കൊണ്ട് വ്രതം കൃത്യമായി എടുക്കേണ്ടതുമാണ്. ക്ഷേത്രത്തിൽ പോകുന്നവർ ഭഗവാനെ കൂവള മാല സമർപ്പിക്കുകയോ അല്ലെങ്കിൽ ഭഗവാൻ ഇഷ്ടപ്പെട്ട വഴിപാടുകൾ നടത്തുകയോ പായസം കഴിപ്പിക്കുകയോ ചെയ്യാവുന്നതാണ്. ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്തവർ ആണെങ്കിൽ വീട്ടിൽ ശിവ കുടുംബ ചിത്രത്തിന്റെ മുൻപിൽ നിലവിളക്ക് കൊളുത്തിവച്ച് പ്രാർത്ഥിക്കുന്നത് എല്ലാം തന്നെ വലിയ ഐശ്വര്യമാണ്.