ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ കാക്കയ്ക്ക് ആഹാരം നൽകിയാൽ ആ വീട് രക്ഷപ്പെടും.

നമ്മുടെ എല്ലാവരുടെയും വീട്ടിൽ വരാറുള്ള ഒരു പക്ഷിയാണ് കാക്ക എന്ന് പറയുന്നത് ഭൂമിയിലുള്ള പക്ഷിയായിട്ടല്ല ഗരുഡപുരാണം വിശേഷിപ്പിക്കുന്നത്. കാക്കാ പീറ്റർ ലോകത്ത് നിന്ന് വരുന്ന പക്ഷിയാണ് നമ്മുടെ പൂർവികന്മാരുടെ ദൂതുമായി ഭൂമിയിലേക്ക് വരുന്നവരാണ്. അതുകൊണ്ടാണ് പണ്ടുകാലം മുതൽ തന്നെ കാക്കയെ ഉപദ്രവിക്കരുത് കാക്കയ്ക്ക് ആഹാരം എല്ലാം നൽകണം കാക്ക വീട്ടിൽ വന്നു കഴിഞ്ഞാൽ.

   

അത് നൽകുന്ന ലക്ഷണങ്ങൾ മനസ്സിലാക്കി കാര്യങ്ങൾ ചെയ്യണം ശകുനം നോക്കണം എന്നെല്ലാം പറയുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാക്കയ്ക്ക് ആഹാരം നൽകുക എന്നത് കാക്കയ്ക്ക് ആഹാരം നൽകിയാൽ നാല് ഗുണങ്ങളാണ് പറയുന്നത് ഒന്നാമത്തെ കാര്യം ശനി പ്രീതി ഉണ്ടാകും. രണ്ടാമത്തെ കാര്യം പിതൃക്കന്മാരുടെ പ്രീതി ഉണ്ടാകും.

രോഗ ദുരിതങ്ങളും അകാല മൃത്യു ഇല്ലാതായി പോകുന്നതായിരിക്കും. ഇതുപോലെയുള്ള ഗുണങ്ങളാണ് കാക്കയ്ക്ക് ആഹാരം നൽകിയാൽ ഉണ്ടാകുന്നത്. അതുപോലെ തന്നെ കാക്കയ്ക്ക് സ്ത്രീകൾ പ്രത്യേകിച്ച് ഈ നക്ഷത്രത്തിൽ ജനിച്ചവർ ആണെങ്കിൽ വളരെ നല്ലതാണ്. അതുപോലെ കിടന്നുറങ്ങുന്ന സമയത്ത് ഒരു തുണിയിൽ കിഴി കെട്ടിയ എള്ള് തലയിണയുടെ അടിയിൽ വച്ച് ഉറങ്ങുക ശേഷം.

എല്ലാം ശനിയാഴ്ച ദിവസങ്ങളിലും ആ എള്ള് എടുത്ത് അത് കാക്കയ്ക്ക് നൽകുന്ന ഭക്ഷണത്തോടൊപ്പം ചേർത്തു കൊടുക്കുക സാമ്പത്തികം ആയിട്ടുള്ള ഉയർച്ച ഉണ്ടാകുന്നതായിരിക്കും. പൂരം ഉത്രാടം വിശാഖം ഭരണി മകീര്യം ആയില്യം ചോതി ഉത്രട്ടാതിരേവതി ഈ നക്ഷത്രക്കാരിൽ ആരെങ്കിലും നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അവർ കാക്കയ്ക്ക് ഭക്ഷണം നൽകുന്നത് ഏറെ നല്ലതാണ്.