സ്ത്രീകൾ എല്ലാമാസവും മുടങ്ങാതെ ശിവക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്യൂ. എല്ലാവിധ ഐശ്വര്യങ്ങളും ലഭിക്കും.

കുടുംബത്തിലെ ഐശ്വര്യത്തിനും ദാമ്പത്യ ജീവിതത്തിലെ ഐശ്വര്യത്തിനും മക്കളുടെ സന്തോഷങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും മാനസിക ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുന്നതിനുമായി ക്ഷേത്രത്തിൽ സ്ത്രീകൾ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്.ഇത് ചെയ്യേണ്ടത് ശിവക്ഷേത്രത്തിൽ കൂടിയാണ് നമുക്കറിയാം അല്ലേ തന്റെ ഭക്തരെ അത്രത്തോളം സ്നേഹിക്കുന്നവനാണ് ശിവ ഭഗവാൻ എന്ന് പറയുന്നത്.

   

തന്റെ ഭക്തരെ ഭഗവാൻ ഒരുപാട് പരീക്ഷിക്കും എന്നാൽ എല്ലാ പരീക്ഷണങ്ങൾക്കും ഒടുവിൽ തന്റെ ഭക്തരുടെ എല്ലാ ആവശ്യങ്ങളും ഭഗവാൻ നിറവേറ്റി കൊടുക്കുകയും ചെയ്യും അത്തരത്തിൽ ഒരുപാട് അനുഗ്രഹങ്ങളും സ്നേഹവും നമുക്ക് നൽകുന്ന ദേവനാണ് മഹാദേവൻ. ഭഗവാന്റെ അനുഗ്രഹം ജീവിതത്തിൽ ഉണ്ടെങ്കിൽ നമുക്ക് സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല എന്ന് വേണം പറയുവാൻ. അത്രത്തോളം ഭഗവാൻ നമ്മൾ.

ഓരോരുത്തരുടെയും ജീവിതത്തെ സ്വാധീനിക്കും. പിന്നെ പറയാൻ പോകുന്നത് ഭഗവാന്റെ അനുഗ്രഹം നമ്മളിൽ ഉണ്ടാകുവാൻ വേണ്ടി ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ്. വഴിപാട് എന്ന് പറയുന്നത് മറ്റൊന്നും തന്നെ ഇല്ല. നിങ്ങൾ പ്രദോഷ ദിവസം വേണം ഈ വഴിപാട് ചെയ്യുവാൻ അതിനായി മലയാള മാസത്തിലെ പ്രദോഷ ദിവസം തെരഞ്ഞെടുക്കുക ശേഷം രാവിലെ ക്ഷേത്രത്തിൽ പോകുകയും എല്ലാവരുടെ പേരിലും.

രുദ്ര സൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുക അത് മാത്രമല്ല. വൈകുന്നേരത്തെ പ്രദോഷ പൂജയിൽ പങ്കെടുക്കുകയും ചെയ്യേണ്ടതാണ്. മുടങ്ങാതെ ഈ വഴിപാട് ചെയ്യുന്നവർക്ക് ഉറപ്പായും ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും.ഭഗവാൻ തന്റെ ഭക്തരെ അത്ര പെട്ടെന്നൊന്നും തന്നെ കൈവിടില്ല ലോകജനപാലകൻ ആയിട്ടുള്ള ഭഗവാന്റെ അനുഗ്രഹം എല്ലാവരുടെയും ഉള്ളിലും ഉണ്ടാവുക തന്നെ ചെയ്യും.