ഇത് കാണുമ്പോൾ നിങ്ങളുടെ കണ്ണ് നിറയും തീർച്ച.. തെരുവ് നായ്ക്കളുടെ സ്നേഹം കണ്ടോ.

സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് ഇത്. ഒരു ഹോസ്പിറ്റലിന്റെ പ്രധാന വാതിലിന്റെ മുൻപിൽ നിൽക്കുന്ന തെരുവ് നായ്ക്കൾ പ്രത്യേകിച്ച് എന്താണ് ഈ ചിത്രത്തിൽ ഉള്ളത് എന്ന് ചോദിച്ചാൽ എല്ലാവരും തന്നെ അതിനു പിന്നിലെ കാര്യം കേട്ട് കണ്ണ് നിറഞ്ഞു പോകും. ഒരു ഡോക്ടർ ആണ് ചിത്രം പങ്കുവെച്ചത് എന്നിട്ട് അതിന്റെ വിവരണം ഇങ്ങനെ പറയുന്നു. ഹോസ്പിറ്റലിന്റെ പരിസരങ്ങളിൽ ഈ നായ്ക്കളെ കുറെ ദിവസമായി ഡോക്ടർമാരും സെക്യൂരിറ്റുകളും കാണുന്നു അവർക്ക് എന്താണ് കാര്യം.

   

എന്ന് മനസ്സിലായില്ല പിന്നീടാണ് സെക്യൂരിറ്റി കുറെ ദിവസം മുൻപ് തന്നെ ഈ തെരുവ് നായ്ക്കളെ അവിടെ കാണുമായിരുന്നു ഒരു തെരുവിൽ നിന്നുള്ള വ്യക്തിയെ വയ്യാതായത് തുടർന്ന് ഹോസ്പിറ്റലിലേക്ക് അത്യാസന നിലയിൽ കൊണ്ടുവന്നിരുന്നു. അദ്ദേഹത്തിന്റെ കൂടെ വന്നവരായിരുന്നു ഈ തെരുവ് നായ്ക്കൾ എന്നാൽ അദ്ദേഹത്തെഹോസ്പിറ്റലിൽ എത്തിച്ച വ്യക്തികൾ എല്ലാവരും പോവുകയും എന്നാൽ ഈ തെരുവ് നായ്ക്കൾ പോകാൻ തയ്യാറായില്ല.

പക്ഷേ അയാൾ മരണപ്പെട്ടു എന്ന കാര്യം ഈ തെരുവ് നായ്ക്കൾ ഇതുവരെയും അറിഞ്ഞിട്ടില്ല. അവർ എല്ലാദിവസവും പ്രധാന വാതിലിന്റെയും മുൻപിലൂടെ ഉള്ളിലേക്ക് നോക്കിക്കൊണ്ടിരിക്കും പുറത്ത്ക്ക് പോകുന്ന ഓരോ വ്യക്തികളെയും നോക്കും അതിൽ തങ്ങളുടെ ആരാണെന്ന് ആയിരിക്കും ആ നായ്ക്കൾ നോക്കുന്നത്. എന്നാൽ അദ്ദേഹം മരിച്ചുപോയെന്ന് എങ്ങനെയാണ് ഇവരോട് പറഞ്ഞു മനസ്സിലാക്കുക നിറഞ്ഞ കണ്ണുകളോടെ.

നിൽക്കുന്ന ഈ തെരുവ് നായകളെ കാണുമ്പോൾ എന്തു പറയാനാണ് ചിലപ്പോൾ അദ്ദേഹം ആയിരിക്കും ഇവരുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഇവരെ സ്നേഹിക്കുന്നത് ഇവർക്ക് വേണ്ട ഭക്ഷണം നൽകുന്നത്. സ്നേഹം എവിടെ നിന്ന് കിട്ടിയാലും അത് ഇരട്ടിയായി കൊടുക്കുന്നവരാണല്ലോ മൃഗങ്ങൾ അതിൽ പ്രധാനിയാണ് നായ്ക്കൾ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ ചിത്രങ്ങൾ വൈറലായി കൊണ്ടിരിക്കുന്നു.