ഹനുമാൻ സ്വാമിക്ക് ഈ വഴിപാട് നേർന്നാൽ. നിങ്ങൾ പ്രതീക്ഷിക്കാതെ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കും.

ജീവിതത്തിൽ നമ്മുടെ അധ്വാനം കൊണ്ട് മാത്രമല്ല ഈശ്വരന്റെ അനുഗ്രഹം കൂടി ഉണ്ടെങ്കിൽ മാത്രമേ വലിയ ഉയരങ്ങൾ നമുക്ക് കീഴടക്കാൻ സാധിക്കൂ ഈശ്വരന്റെ അനുഗ്രഹം കൂടെയുണ്ടെങ്കിൽ ഈ ലോകത്ത് നമുക്ക് ചെയ്യാൻ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല എന്ന് പറയാം. ഈശ്വരാനുഗ്രഹം ഉണ്ടാകുന്നതിനുവേണ്ടി നമ്മൾ ക്ഷേത്രങ്ങളിൽ പോവുകയും വഴിപാടുകൾ ചെയ്യുകയും എല്ലാം ചെയ്യാറുണ്ട്. അതുപോലെതന്നെ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവരാണല്ലോ നമ്മളെല്ലാവരും നമ്മുടെ ആഗ്രഹങ്ങൾ സാധിക്കുന്നതിന്.

   

വേണ്ടി നമ്മൾ കഷ്ടപ്പെടുകയും അതോടൊപ്പം ഈശ്വരനെ പ്രാർത്ഥിക്കുകയും ചെയ്യും. ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഹനുമാൻ സ്വാമിയെഈ രീതിയിൽ വഴിപാട് ചെയ്താൽ നിങ്ങൾക്ക് വായു വേഗത്തിൽ ആയിരിക്കും അനുഗ്രഹം ലഭിക്കുന്നത്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുന്നതും അതിനുവേണ്ടി ഹനുമാൻ സ്വാമിക്ക് എന്ത് വഴിപാടാണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി മലയാള മാസത്തിൽ മൂലം നക്ഷത്രം.

വരുന്ന ദിവസം വേണം ഈ വഴിപാട് ചെയ്യുവാൻ അത് ഭഗവാന്റെ നക്ഷത്രമാണ് അന്നേദിവസം നിങ്ങൾ നിങ്ങളുടെ ആഗ്രഹം പറഞ്ഞ് ഭഗവാനെ വടമാല ചാർത്തുക. ഇത് വളരെ പ്രധാനപ്പെട്ട ഒരു വഴിപാട് തന്നെയാണ് അതുപോലെ രണ്ടാമത്തെ വഴിപാട് എന്ന് പറയുന്നത് ഭഗവാനെ കുങ്കുമച്ചാർത്ത് നടത്തുക. നിങ്ങളുടെ ആഗ്രഹം എന്താണോ അതും അതോടൊപ്പം തന്നെ ഈ വഴിപാടും ചെയ്യുക. മൂന്നാമതായി ചെയ്യേണ്ടത് മൂന്ന് രാമായണം.

സമർപ്പിക്കാം അല്ലെങ്കിൽ ദാനം ചെയ്യാം എന്ന് ശപഥം ചെയ്യുക നിങ്ങളുടെ ആഗ്രഹം നടന്നു കഴിഞ്ഞതിനുശേഷം മൂന്ന് രാമായണങ്ങൾ നിങ്ങൾ ദാനം ചെയ്യുക. ഈ മൂന്ന് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ഭഗവാൻ ഉറപ്പായും നിങ്ങളുടെ ജീവിതത്തിൽ വലിയ അത്ഭുതം ഉണ്ടാക്കുന്നതായിരിക്കും ആഗ്രഹങ്ങളെല്ലാം തന്നെ സാധിച്ചു ലഭിക്കുന്നതും ആയിരിക്കും.