ശിവക്ഷേത്രത്തിൽ ഉടനെ വഴിപാട് ചെയ്യൂ. ആയിരം വഴിപാടിനു തുല്യം ഈ ഒരേയൊരു വഴിപാട്.

നമ്മളെല്ലാവരും തന്നെ പുതിയ വർഷത്തെ കാത്തിരിക്കുന്നവരാണ് ഒരുപാട് പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത് നമ്മുടെ ജീവിതത്തിലേക്ക് പുതിയ വർഷം കടന്നുവരുമ്പോൾ നമ്മുടെ ആഗ്രഹങ്ങളെല്ലാം നടന്നു കിട്ടണം ജീവിതത്തിൽ കഷ്ടതകളും ദുരിതങ്ങളും മാറിപ്പോകണം എല്ലാ ഐശ്വര്യത്തോടും കൂടി സന്തോഷത്തോടുകൂടി ജീവിക്കാൻ കഴിയണം എന്നുള്ളതാണ് നമ്മൾ ആഗ്രഹിക്കുന്നത്.

   

അതിനുള്ള പരിഹാരമാണ് ഇന്നത്തെ പറയാൻ പോകുന്നത്. നമുക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകാൻ വേണ്ടി നമ്മൾ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയുന്നത്. ഇത് ചെയ്യേണ്ടത് ശിവക്ഷേത്രത്തിലാണ് വീടിന്റെ അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്യാവുന്നതാണ്. ഈ വഴിപാട് ചെയ്യേണ്ടത് ഒരു ഗണപതി ഹോമം നടത്തിക്കൊണ്ട് മാത്രമാണ് ഗണപതി ഹോമം നിങ്ങളുടെ.

കുടുംബത്തിന്റെ പേരിൽ ചെയ്യുക. അടുത്തത് നാഗ ദൈവങ്ങൾക്കാണ് വഴിപാട് ചെയ്യേണ്ടത്. പ്രത്യക്ഷത്തിൽ കാണുന്ന ദൈവങ്ങളാണ് നാഗ ദൈവങ്ങൾ എന്ന് പറയുന്നത് നാഗ ദൈവങ്ങൾക്ക് ചെയ്യേണ്ടതാണ് അടുത്ത വഴിപാട്. ഭഗവാനെ മഞ്ഞൾ വാങ്ങിയ സമർപ്പിക്കുക. നാലാമത്തെ കാര്യം ശിവഭഗവാനെ പറ്റിയുള്ളതാണ്. വീട്ടിലെ എല്ലാവരുടെയും പേരിൽ ആയുർ സൂക്തപുഷ്പാഞ്ജലി നടത്തുക.

അതേസമയം മഹാവിഷ്ണു ക്ഷേത്രത്തിലാണ് നിങ്ങൾ പോകുന്നത് എങ്കിൽ വീട്ടിലെ എല്ലാവരുടെ പേരിലും നിങ്ങൾ ചെയ്യേണ്ട വഴിപാട് ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുക. ഈ പറഞ്ഞ വഴിപാടുകളെല്ലാം തന്നെ നിങ്ങൾ മുടങ്ങാതെ നിങ്ങളുടെ വീടിനടുത്തുള്ള ക്ഷേത്രം ഏതാണോ അവിടെ ഈ വഴിപാട് ചെയ്യുക പൂർണ വിശ്വാസത്തോടെ വേണം ചെയ്യുവാൻ ഭഗവാന്റെ പൂർണ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകുന്നതുമായിരിക്കും.