ആ കുഞ്ഞിന്റെ ജീവിതം അയാൾ ഒരു ദിവസം കൊണ്ട് മാറ്റിമറിച്ചു. ദൈവം എന്നല്ലാതെ അയാളെ വേറെ എന്തു പറയാൻ.

ദേശമംഗലത്തേക്ക് പോകുന്ന വഴിയെ റസ്റ്റ് ചെയ്യാൻ വേണ്ടി കാർ നിർത്തിയതായിരുന്നു കേശവൻ ഇനിയും ഒരുപാട് ദൂരം ഉണ്ടല്ലോ എന്നോർത്ത് അയാൾ വിഷമിച്ചു. പെട്ടെന്ന് ഒരു കുട്ടി ക്ലാസ് വണ്ടിയുടെ ഗ്ലാസിന്റെ മുകളിൽ തട്ടിയത് എന്താണ് കാര്യം എന്ന് നോക്കിയപ്പോൾ അവൻ പറഞ്ഞു തുടങ്ങി. ചേട്ടാ ഇത് ഞാൻ കാട്ടിൽ നിന്നും കൊണ്ടുവന്ന നല്ല ഫ്രഷ് തേനാണ് ഇപ്പോൾ എന്റെ കയ്യിൽ ഇത് മാത്രമേയുള്ളൂ ദയവുചെയ്ത് ഇത് വാങ്ങി സഹായിക്കണം.

   

ചേട്ടന് വേണമെങ്കിൽ ഞാൻ ടെസ്റ്റ് ചെയ്യാൻ തരാം ഇത് ഒറിജിനൽ തന്നെയാണ്. ഒരു ചെറിയ കുട്ടി ആയതുകൊണ്ട് തന്നെ പറ്റിക്കുകയില്ല എന്ന് കേശവന് ഉറപ്പായിരുന്നു. അയാൾ അത് നോക്കി വാങ്ങുകയും ചെയ്തു തിരികെ പോകാൻ നിന്ന കുട്ടിയോട് അയാൾ കുശലം ചോദിച്ചു എവിടെയാ പഠിക്കുന്നെ എന്താ നിന്റെ എവിടെയാ നിന്റെ വീട്. അപ്പോൾ അവൻ പറഞ്ഞു ഞാൻ പഠിക്കാൻ ഒന്നും പോകുന്നില്ല പിന്നെ എന്റെ വീട് ആ കാണുന്ന.

കുഞ്ഞിന്റെ മുകളിലാണ് എനിക്കൊരു അമ്മൂമ്മ മാത്രമേയുള്ളൂ അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് ഞാൻ പണിയെടുത്താണ് ജീവിക്കുന്നത് എന്നല്ല കേശവൻ അത് കേട്ടപ്പോൾ വരെ സങ്കടമായി നീ എന്റെ കൂടെ കാറിൽ വരുന്നു എനിക്ക് ദേശമംഗലം വരെ പോകണം കൂട്ടിന് ആരുമില്ല. അവൻ ശരിയെന്ന് പറഞ്ഞു ആദ്യമായി കാറിൽ കയറിയതിന്റെയും യാത്രകൾ കാണുന്നതിന്റെയും സന്തോഷത്തിലായിരുന്നു അവൻ. അവനെ ഉച്ചയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുകയും.

വസ്ത്രങ്ങൾ വാങ്ങിക്കൊടുക്കുകയും അവന്റെ സന്തോഷത്തിനുവേണ്ടി കേശവൻ ഒരുപാട് കാര്യങ്ങൾ ചെയ്തു തിരികെ അവനെ വീട്ടിൽ കൊണ്ടാക്കിയ അമ്മൂമ്മയെ കണ്ടു അവരോട് എല്ലാം സംസാരിക്കുകയും ചെയ്തു. ഒരു ദിവസം അവൻ എത്രത്തോളം സന്തോഷമാണ് അയാൾ ഉണ്ടാക്കിയത് എന്ന ചിലരുടെ ജീവിതത്തിൽ ഇതുപോലെ നമുക്കും ചില സന്തോഷങ്ങൾ ഉണ്ടാക്കാം അതിന് നമ്മൾ തന്നെ മനസ്സുവെച്ചാൽ മതി.