മനസ്സിൽ എത്ര സങ്കടം ഉണ്ടെങ്കിലും ഇതുപോലെ വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുക അമ്മ നിങ്ങളെ അനുഗ്രഹിക്കും.

വരാഹിദേവിയെ നമ്മളെല്ലാവരും തന്നെ അമ്മ എന്നാണ് പറയാറുള്ളത്. അമ്മയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഓരോ ദിവസത്തിലും നമ്മുടെ കൂടെ ഉണ്ടാകാൻ നമ്മൾ പ്രാർത്ഥിക്കേണ്ട രീതി എങ്ങനെയാണ് എന്നാണ് പറയാൻ പോകുന്നത്. ഇങ്ങനെ പ്രാർത്ഥിക്കുക വഴി നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങൾ ഇല്ലാതാവുകയും സാമ്പത്തിക ക്ലേശങ്ങളും മാനസിക ദുഃഖങ്ങളും എല്ലാ തുടച്ചുനീക്കപ്പെടുന്നു അതുപോലെ വഴിമുട്ടി.

   

നിൽക്കുന്ന സന്ദർഭങ്ങളിൽ പുതിയ ആയിരം വഴികൾ തുറന്നു വരുന്നതായിരിക്കും അതുപോലെ നമ്മുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും തേടിയുള്ള യാത്രയിൽ ആണല്ലോ ആ സന്ദർഭങ്ങളെല്ലാം തന്നെ ജീവിതത്തിൽ മനോഹരമായി തന്നെ ലഭിക്കുന്നതായിരിക്കും. നമ്മുടെ എല്ലാ കഷ്ടതകളും മനസ്സിലാക്കി അമ്മ തന്നെ നമുക്ക് തരുന്നതായിരിക്കും.

രാവിലെ നാലുമണി മുതൽ ആറുമണിവരെ അമ്മയെ പ്രാർത്ഥിക്കാം അല്ലെങ്കിൽ വൈകുന്നേരം ആറുമണി മുതൽ 10 മണി വരെയുള്ള സമയത്ത് അമ്മയെ പ്രാർത്ഥിക്കാവുന്നതാണ്. നിങ്ങൾ അമ്മയെ പ്രാർത്ഥിക്കുന്നുണ്ട് എങ്കിൽ അമ്മയുടെ ചിത്രം ഉണ്ടെങ്കിൽ അത് വളരെ നല്ലതാണ് അതോടൊപ്പം തന്നെ ഒരു ജിരാദ് കൂടി എടുക്കുക ശേഷം അമ്മയുടെ ചിത്രത്തിനു.

മുൻപിൽ ഒരു ചിരാതി വിളക്ക് കത്തിക്കുക കത്തിക്കുമ്പോൾ ഉപയോഗിക്കേണ്ടത് നെയ്യ് മാത്രമാണ്. ചിരാത് വിളക്ക് കത്തിക്കുമ്പോൾ അതിന്റെ നാളം വടക്ക് ദിശയിലേക്ക് വേണം കാരണം അമ്മയുടെ വീട്ടിലേക്കുള്ള പ്രവേശനം ആ ദിശയിലൂടെയാണ്. ഇത് നിങ്ങൾ ദിവസവും കത്തിക്കുക ശേഷം പ്രാർത്ഥിക്കുക അമ്മയുടെ അനുഗ്രഹം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാവുക തന്നെ ചെയ്യും.