നമ്മൾ എന്തുതന്നെ ആഗ്രഹിച്ചാലും അതെല്ലാം തന്നെ നിമിഷനേരം കൊണ്ട് സാധിച്ചു തരുന്ന മായാദേവൻ ആണ് വിഷ്ണുമായ ഭഗവാൻ. ഭഗവാന്റെ ക്ഷേത്രം കേരളത്തിൽ വളരെയധികം കുറവാണ് എന്നാൽ ആളുകളെല്ലാവരും എത്ര ദൂരെയാണെങ്കിലും ഭഗവാന്റെ അടുത്തേക്ക് പോവുകയും ചെയ്യും കാരണം വിളിച്ചാൽ വിളിപ്പുറത്ത് ദേവനാണ് വിഷ്ണുമായ. അതുപോലെ തന്നെ എത്ര തന്നെ തടസ്സങ്ങൾ നേരിടുന്ന പ്രശ്നമാണെങ്കിലും.
ആളുകൾ ഇനിയൊരിക്കലും നടക്കില്ല എന്ന് പറഞ്ഞ് തള്ളി കളഞ്ഞ പ്രശ്നമാണെങ്കിലും ഭഗവാന്റെ ഒരു ഇടപെടൽ കൊണ്ട് അത്തരം തടസ്സങ്ങൾ എല്ലാം മാറുകയും ഉടനെ തന്നെ ആഗ്രഹം സാധിച്ചു കിട്ടുകയും ചെയ്യും. ഭഗവാന് വേണ്ടി ചെയ്യേണ്ടത് എന്ന് നോക്കാം. ഒരു വഴി പാടി നെപ്പറ്റിയാണ് പറയാൻ പോകുന്നത് ഈ വഴിപാട് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ എത്ര വലിയ ആഗ്രഹവും സാധിക്കും.
പലരും ക്ഷുദ്ര പ്രവർത്തിക്കുവേണ്ടി ഭഗവാനെ സമീപിക്കാറുണ്ട് കൂടുതലാളുകളും അങ്ങനെ സമീപിക്കുന്നത് ഒറ്റ രാത്രി കൊണ്ടായിരിക്കും എന്താച്ചാലും അത് സാധിച്ചു കിട്ടുന്നത്. ഞാൻ ഇതിനായി നിങ്ങൾ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് 12 ദിവസം തുടർച്ചയായി ക്ഷേത്രത്തിൽ പോയി മെയ് വിളക്ക് കത്തിക്കുക.
അതും ഓരോ ദിവസവും ഓരോ തിരി കൂട്ടിക്കൂട്ടി വേണം കത്തിക്കുവാൻ അങ്ങനെ 12 ദിവസം എത്തുമ്പോൾ 12 നെയ്യ് വിളക്കുകൾ കത്തിച്ചിരിക്കണം. ഇതാണ് ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് വളരെയധികം ഐശ്വര്യപൂർണ്ണമായിരിക്കും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ഉടനെ നടന്നിരിക്കും.