സ്വത്ത് കിട്ടിയപ്പോൾ അച്ഛനെയും അമ്മയെയും വീട്ടിൽ നിന്നും പുറത്താക്കി എന്നാൽ മാസങ്ങൾക്ക് ശേഷം അവരെ കണ്ട് മക്കൾ ഞെട്ടി.

ഇപ്പോൾ ഇറങ്ങി പൊക്കോണം എന്റെ വീട്ടിൽ നിന്നും ഇതും പറഞ്ഞ് മകൻ അച്ഛന്റെയും അമ്മയുടെയുംഅടുത്തേക്ക് ദേഷ്യത്തോടെ വന്നു. മോനെ ഞങ്ങൾ ഈ വയസ്സാംകാലത്ത് എവിടേക്ക് പോകാനാണ് ഇവിടെ കുറച്ച് സ്ഥലം തന്നാൽ മാത്രം മതി ഞങ്ങൾ മിണ്ടാതെ ഉരിയാടാതെ ഇവിടെ തന്നെ കിടന്നോളാം. അമ്മ വളരെ ദയനീയമായി പറഞ്ഞു. പക്ഷേ മകൻ കേൾക്കാനുള്ള തയ്യാറിലായി അല്ലായിരുന്നു അവൻ.

   

അമ്മയെ പിടിച്ചു തള്ളി എന്നാൽ അച്ഛൻ വന്ന് തടഞ്ഞതുകൊണ്ട് മാത്രം അമ്മ രക്ഷപ്പെട്ടു. ഇനിയൊരിക്കലും ആ വീട്ടിൽ നിൽക്കരുത് എന്ന് അപ്പോൾ തന്നെ അച്ഛൻ ഉറപ്പിക്കുകയും ചെയ്തു ഉടനെ അമ്മയുടെ കൈപിടിച്ചുകൊണ്ട് ആ വീട്ടിൽ നിന്നും അച്ഛൻ ഇറങ്ങി. സങ്കട പൂർണ്ണമായിട്ടുള്ള നിമിഷങ്ങൾ അവർ തെരുവിലൂടെ വെറുതെ നടന്നു എവിടേക്ക് എന്ന് യാതൊരു അറിവും ഇല്ലാതെ കുറച്ചു ദൂരം പോയപ്പോൾ ലക്ഷ്മി അദ്ദേഹത്തോട് ചോദിച്ചു എങ്ങോട്ടാണ് നമ്മൾ പോകുന്നത്.

എന്ന് അപ്പോൾ ഭർത്താവ് പറഞ്ഞു നീ സങ്കടങ്ങൾ എല്ലാം ഇനി മാറാൻ പോകുന്നു ഒരുപാട് ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ ചെയ്യാൻ പോകുന്നു എന്നെല്ലാം പറഞ്ഞു മരണത്തിലേക്ക് ആയിരിക്കും ഭർത്താവ് തന്നെ കൂട്ടിക്കൊണ്ടുപോകുന്നത് എന്ന് ലക്ഷ്മി അമ്മ ഉറപ്പിക്കുകയും ചെയ്തു. എന്നാൽ കൊണ്ടുപോയത് ഒരു വലിയ വീടിന്റെ മുൻപിലായിരുന്നു അവിടെയെത്തിയതോടെ ഒരു നായ ഓടി വരികയും ഒരു ചെറുപ്പക്കാരൻ ഒഴികെയും ചെയ്തു.

വരാമെന്ന് പറഞ്ഞല്ലേ പോയത് സാർ . വരാമെന്ന് വിചാരിച്ചതാണ് പക്ഷേ സന്ദർഭം ഒരുങ്ങിയത് ഇന്നായിരുന്നു എന്ന് ഭർത്താവ് പറയുന്നത് കേട്ട് ലക്ഷ്മി അമ്മ ഞെട്ടി. ഒരു നിലവിളക്ക് ലക്ഷ്മി അമ്മയുടെ കയ്യിൽ കൊടുത്തിട്ട് അദ്ദേഹം പറഞ്ഞു ഇനി ഇതാണ് നമ്മളുടെ വീട് എന്റെ അധ്വാനം കൊണ്ട് ഞാൻ പണിത വീട് എനിക്കറിയാം മക്കൾ ഇങ്ങനെയൊക്കെ ആകുമെന്ന് നീ കയറും ഇതാണ് നമ്മുടെ രണ്ടാമത്തെ ജീവിതം ആരംഭിക്കാൻ പോവുകയാണ്.