നമ്മളെല്ലാവരും തന്നെ ഭയക്കുന്ന അസുഖങ്ങളിൽ ഒന്നാണ് ക്യാൻസർ എന്നുപറയുന്നത് ഇത് ആദ്യസമയത്ത് തിരിച്ചറിയുമ്പോൾ അതിനെ ഭേദമാക്കുവാൻ സാധ്യത വളരെ കൂടുതലാണ് എന്നാൽ സമയം കഴിയുംതോറും സാധ്യത വളരെ കുറവാണ് അതുകൊണ്ടുതന്നെയാണ് എല്ലാവർക്കും ഒരു ഭയം ഉണ്ടാകുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ഭയപ്പെടേണ്ട ആവശ്യമില്ല ചികിത്സാരീതികൾ വളരെ കൂടുതലാണ്.
എന്നാൽ കീമോതെറാപ്പിയുടെ ഭാഗമായി സംഭവിക്കുന്ന മുടികൊഴിച്ചിൽ എല്ലാവർക്കും സങ്കടം ഉണ്ടാക്കുന്നതാണ്. ഇന്നത്തെ ആളുകൾ കൂടുതലും ചെയ്യുന്നത് അതിനു മുൻപ് തന്നെ തലമുടി എല്ലാം ഷേവ് ചെയ്ത് മാറ്റുക എന്നതാണ് കാരണം അങ്ങനെ ചെയ്യുമ്പോൾ ഓരോ ദിവസമായി മുടികൾക്ക് ഒഴിഞ്ഞു പോകുന്നത് കണ്ട് മാനസിക സമ്മർദം നമുക്ക് ആർക്കും തന്നെ ഉണ്ടാകില്ല. അതുപോലെ മുടി മുറിക്കാൻ വന്നതായിരുന്നു.
ആ യുവതി യുവതി കടയിലെത്തി മുടിയെല്ലാം തന്നെ ഷേവ് ചെയ്ത് മാറ്റും എന്നാൽ അവർ അപ്പോൾ കരയുകയായിരുന്നു തന്റെ മുടി ആണല്ലോ തന്റെ അവസ്ഥയാണല്ലോ എന്നെല്ലാം ഓർത്ത് എന്നാൽ യുവതിയുടെ സങ്കടം കണ്ട് അവിടുത്തെ ബാർബർ ചെയ്തതായിരുന്നു എല്ലാവരെയും അതിജീവിപ്പിച്ചത് അയാൾ തന്റെ സ്വയം.
മുടിയും ഷേവ് ചെയ്ത് മാറ്റുകയായിരുന്നു ഇതൊന്നും എത്ര കാര്യമുള്ള കാര്യമല്ല എന്നും മുടിയാണെങ്കിൽ കുറച്ചുനാൾ കഴിഞ്ഞാൽ വളർന്നു വരുമെന്നും അദ്ദേഹം ആ യുവതിയെ പറഞ്ഞു മനസ്സിലാക്കുന്നതും സമാധാനിപ്പിക്കുന്നതും വീഡിയോയും നമുക്ക് കാണാൻ സാധിക്കും. ഇതുപോലെ മറ്റുള്ളവരുടെ സങ്കടം കാണുമ്പോൾ അവരുടെ സങ്കടം മാറ്റാൻ വേണ്ടി ധൈര്യം കൊടുക്കുക.