വൃശ്ചിക മാസത്തിലെ വിശിഷ്ട അമാവാസി.സ്ത്രീകൾ വീട്ടിൽ ഈ മൂന്നു തെറ്റുകൾ ചെയ്യരുത് വലിയ ദോഷമാണ്.

വൃശ്ചിക മാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ഏറ്റവും കൂടുതൽ ഭഗവാന്റെ സാന്നിധ്യം ഭൂമിയിലുണ്ടാകുന്ന ഏറ്റവും കൂടുതൽ ആകർഷണ ഊർജ്ജം ഉണ്ടാവുന്ന ആ ഒരു ദിവസമാണ് നാളത്തെ ദിവസം വൃശ്ചിക മാസത്തിലെ കറുത്തവാവ് അതായത് മാസത്തിലെ വിശേഷപ്പെട്ട അമാവാസി ദിവസം. ഈ അമാവാസി ദിവസം ചില കാര്യങ്ങൾ നമ്മുടെ വീട്ടിൽ ചെയ്യുന്നത് ദുഃഖ ഫലമാണ് കൊണ്ടുവരുന്നത്.

   

അപ്പോൾ വീട്ടിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും എന്തൊക്കെയാണ് രീതിയിൽ പ്രാർത്ഥിക്കണം എന്നുമാണ് പറയാൻ പോകുന്നത്. നാളെ മഹാദേവന്റെ അനുഗ്രഹവും ഭദ്രകാളി അമ്മയുടെ അനുഗ്രഹവും ഒരുപോലെ നേടാൻ കഴിയുന്ന ഒരു ദിവസമാണ്. ശിവപ്രീതിക്ക് വളരെ അനുയോജ്യമുള്ള സമയമാണ്. വീട്ടിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളിൽ ഒന്നാമത്തെ കാര്യം പൂജാ സാധനങ്ങൾ വാങ്ങിക്കൊണ്ടു വരാൻ പാടുള്ളതല്ല.

രണ്ടാമത്തെ കാര്യം പുതിയ കാര്യങ്ങൾ മംഗള കാര്യങ്ങൾ ഒന്നും നടത്താൻ ഉചിതം ആയിട്ടുള്ള സമയമല്ല. മൂന്നാമത്തെ കാര്യം നാളത്തെ ദിവസം ശാരീരികമായിട്ട് ചില മാറ്റങ്ങൾ ഉണ്ടാകുന്ന സമയമാണ് അതുകൊണ്ട് വളരെ ലഘുവായി മാത്രം ഭക്ഷണം കഴിക്കുവാൻ ശ്രദ്ധിക്കുക. വളരെ ചെറിയ രീതിയിലുള്ള സസ്യാഹാരങ്ങൾ കഴിക്കുവാൻ ശ്രദ്ധിക്കുക.

അതുപോലെ നാളത്തെ ദിവസം വീട്ടിലേക്ക് ചൂല് വാങ്ങുവാനോ വീട്ടിൽ ഉള്ള ചൂല് ഉപേക്ഷിക്കുവാനോ പാടുള്ളതല്ല. ഈ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ എല്ലാവരും തന്നെ ശ്രദ്ധിക്കുക ഇതെല്ലാം ചെയ്യുന്നത് വളരെ ദോഷമായിരിക്കും അതുകൊണ്ട് നാളത്തെ ദിവസം ദോഷമൊന്നും വരുത്തി വയ്ക്കാതെ ഭഗവാന്റെ പൂർണ്ണ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുക.