നമ്മളെല്ലാവരും ഉറങ്ങുമ്പോൾ സ്വപ്നങ്ങൾ കാണുന്നവരാണ് സ്വപ്നങ്ങൾ കാണുക എന്ന് പറയുമ്പോൾ അതിൽ നല്ല സ്വപ്നങ്ങളും ചീത്ത സ്വപ്നങ്ങളും ഉണ്ടായിരിക്കും. നമ്മുടെ ജീവിതത്തിൽ ചില അപകടങ്ങൾ സംഭവിക്കാൻ പോകുന്നതിന് മുന്നോടിയായിട്ട് ചില സ്വപ്നങ്ങൾ കാണാറുണ്ട്. അത്തരത്തിലുള്ള ഒരു വലിയ പ്രത്യേകത നമ്മുടെ മനസ്സിനെ ഉണ്ട് അതുപോലെ സ്വപ്നത്തിൽ നമ്മൾ കാണുന്ന പല കാര്യങ്ങളും കൃത്യമായി വ്യാഖ്യാനിച്ച് മുന്നോട്ട് പോകാൻ സാധിക്കുകയാണ് .
എങ്കിൽ ഒരു പരിധിവരെ നമ്മുടെ ജീവിതത്തെ ബാധിക്കുന്ന ദുഃഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും കഴിയുന്നതും മാറി അപകടങ്ങളിൽ നിന്നും മാറിപ്പോകാൻ സഹായിക്കുന്നതാണ് എന്നാൽ പലരും അതിനെ തിരിച്ചറിയാതെ പോകാനാണ് പതിവ്. ഇതുപോലെ ഏറ്റവും കൂടുതൽ ലക്ഷണമായി കാണുന്ന ഒരു സ്വപ്നത്തെയാണ് പറയാൻ പോകുന്നത്. ഒന്നാമത്തെ കാരണമാണ് ജീവിച്ചിരിക്കുന്ന വ്യക്തികൾ മരിച്ചതായി സ്വപ്നം കാണുന്നത് പലർക്കും ഇത് ഉണ്ടായിട്ടുള്ള അനുഭവമായിരിക്കും.
ചൊവ്വ വെള്ളി ഞായർ ദിവസങ്ങളിലാണ് നിങ്ങൾ ഇത് കാണുന്നത് എങ്കിൽ വളരെയധികം ദോഷമുള്ള ഫലങ്ങളാണ് നമുക്ക് കൊണ്ടുവരുന്നത്. അത് നിങ്ങൾക്കായിരിക്കും വന്ന ചേരുന്നത്. അതുപോലെ മരിച്ചുപോയ ആളുകൾ നമ്മുടെ അടുത്തേക്ക് വരികയും അവർ വളരെ ക്ഷീണിച്ചത് പോലെയും വളരെ തകർന്നതു പോലെയുമായി നമ്മൾ കാണുന്നുണ്ടെങ്കിൽ അതും വളരെ ദോഷകരമായിട്ടുള്ള കാര്യമാണ്.
നമുക്ക് ആരോഗ്യപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ വരാൻ പോകുന്നു എന്നതിന്റെ സൂചന കൂടിയാണ് അത്. അതുപോലെ മരിച്ചുപോയ ഒരു വ്യക്തി നമ്മളെ പിന്തുടർന്ന് വരുന്നതുപോലെ കാണുന്നു എന്നാണെങ്കിൽ അതും ദോഷമാണ് നമ്മുടെ ആയുസ്സിന് കോട്ടം തട്ടുന്ന രീതിയിലുള്ള കാര്യങ്ങൾ വരാൻ പോകുന്നതിന്റെ ലക്ഷണമാണ് അത്.