നിറമില്ലാത്തതുകൊണ്ട് മകളെ ഒഴിവാക്കാൻ ലോറി ഡ്രൈവർക്ക് കെട്ടിച്ചു കൊടുത്തു ഒടുവിൽ ആ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ.

അമ്മേ ഞാനും വരട്ടെ കല്യാണത്തിന് നീ ഇങ്ങോട്ട് ഒരുങ്ങി കെട്ടിവരുന്നത് നിന്റെ അനിയത്തിമാരും വരുന്നുണ്ട് ഈ വീട്ടിലെ കാര്യങ്ങൾ പിന്നെ ആരും നോക്കും. അമ്മേ എന്നെ ഇതുവരെ നിങ്ങൾ ആരും ഒരു സ്ഥലത്തേക്ക് പോലും കൊണ്ടുപോകുന്നില്ലല്ലോ. എന്താ എന്നെ കൊണ്ടുപോകാത്തത്? നീ അധികമൊന്നും സംസാരിക്കേണ്ട എന്നു പറഞ്ഞുകൊണ്ട് അമ്മ അവളെ ഒരു തട്ട് തട്ടി അവൾ സങ്കടപ്പെട്ട് പോയി ചെറുപ്പം മുതലേ കാണുന്നതാണ് നിറമില്ലാത്തതുകൊണ്ട് തന്നോട് അമ്മ കാണിക്കുന്ന അവഗണന .

   

തന്റെ അനിയത്തിമാർക്ക് അമ്മയുടെ നിറമാണ് കിട്ടിയിരിക്കുന്നത് അച്ഛനും അമ്മയും വെളുത്തിട്ടാണ് താൻ കറുത്തിട്ടാണ് തന്റെ അച്ഛമ്മ കറുത്തിട്ടാണ് അതുകൊണ്ടാണ് തനിക്കും ആ നിറം കിട്ടിയത് അതിപ്പോൾ എന്റെ കുറവാണോ എന്നാൽ അമ്മയ്ക്ക് ആണെങ്കിലും എന്നെ കാണുന്നതേ ദേഷ്യമാണ് ആരുടെ മുമ്പിലും ഞാനൊരു അമ്മയുടെ മകളാണ് എന്ന് പറയാൻ അമ്മയ്ക്ക് സാധിക്കാറില്ല. 18 വയസ്സായതോടെ അമ്മ എന്നെ എങ്ങനെയെങ്കിലും വീട്ടിൽ നിന്നും കല്യാണം കഴിപ്പിച്ച് അയക്കണം എന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ അച്ഛനെ മാത്രമായിരുന്നു എന്നോട് സ്നേഹം ഉണ്ടായിരുന്നത്.

പക്ഷേ അമ്മയെ എതിർത്തുകൊണ്ട് അച്ഛൻ ഒന്നും തന്നെ ചെയ്യില്ല അതുകൊണ്ട് അച്ഛനും നിസ്സഹായനായിരുന്നു. ഒടുവിൽ ഒരു ലോറി ഡ്രൈവർക്ക് എന്നെ കല്യാണം കഴിപ്പിച്ചു കൊടുക്കുവാൻ അമ്മ തീരുമാനിച്ചു ലോറി ഡ്രൈവർ ചെറിയ വീട് അധികം പൈസയൊന്നും കൊടുക്കേണ്ട അവൾക്ക് സ്ത്രീധനമായി ഒന്നും വേണ്ട പെൺകുട്ടിയെ മാത്രം മതി അതോടെ അമ്മ അത് ഉറപ്പിച്ചു എന്റെ സമ്മതം പോലും ചോദിക്കാതെ പക്ഷേ വിവാഹം ഉറപ്പിച്ചതിനുശേഷം അയാൾ കുറേ പ്രാവശ്യം ഫോൺ ചെയ്യുമായിരുന്നു.

അപ്പോഴെല്ലാം നല്ല രീതിയിൽ അയാൾ സംസാരിച്ചു. അത് കണ്ടപ്പോൾ മനസ്സിന് ചെറിയൊരു ആശ്വാസം തോന്നി കാരണം ഇതുവരെ താൻ അനുഭവിക്കാത്ത ഒരു സ്നേഹം കരുതൽ എല്ലാം അയാളിൽ നിന്നും കിട്ടിയിരുന്നു. ഇനിയെങ്കിലും തന്റെ ജീവിതം സന്തോഷമാകും എന്ന് അവൾ കരുതി. വിവാഹം കഴിഞ്ഞതിനുശേഷം അവിടേക്ക് പോകുമ്പോൾ ഒരു വലിയ വീടിന്റെ മുൻപിൽ ആണ് വണ്ടി നിർത്തിയത് അവൾ ചോദിച്ചു .

ഇതാരുടെ വീട് അപ്പോൾ അയാൾ പറഞ്ഞു ഇത് നമ്മുടെ പുതിയ വീട് അപ്പോൾ ചെറിയ വീട് എന്ന് പറഞ്ഞതോ അത് ശരിയാണ് അപ്പോൾ ഇത് പഠിക്കുകയായിരുന്നു അവൾ തിരിഞ്ഞു നോക്കിയപ്പോൾ അമ്മയുടെയും രണ്ട് പെങ്ങന്മാരുടെയും മുഖം വീർത്തിരിക്കുന്നത് കണ്ടു മനസ്സിൽ അവൾ സന്തോഷിച്ചു. ഇനിയാണ് താൻ സന്തോഷമായി ജീവിക്കാൻ പോകുന്നത് ഇത്രയും നാൾ താൻ കഷ്ടപ്പെട്ടതിനെല്ലാം ഒരു വിരാമം ഇനിയാണ് വരാൻ പോകുന്നത് എന്ന്.