ഹൃദയഭേദകമായിട്ടുള്ള ഒരു കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തെരുവ് നായ്ക്കൾ ഒരു ഹോസ്പിറ്റലിന്റെ മുൻപിൽ നിറം നിൽക്കുന്നു ഒരു ഡോക്ടർ ആണ് ഈ ചിത്രങ്ങൾ പങ്കുവെച്ചത് ആദ്യം ആർക്കും തന്നെ ഈ ചിത്രങ്ങളുടെ പിന്നിൽ എന്താണെന്ന് മനസ്സിലായില്ല. എന്നാൽ അതിനു വിശദീകരണം ഡോക്ടർ തന്നെ നൽകി അത് ഇങ്ങനെയായിരുന്നു.
കുറച്ച് ദിവസങ്ങളായി ഹോസ്പിറ്റലിന്റെ പരിസരങ്ങളിൽ കാണുന്നു. നാലു നായകുട്ടികളാണ് ഉള്ളത് ഇവർ എന്തിനാണ് അവിടെ കറങ്ങുന്നത് എന്നറിയില്ല ആദ്യമെല്ലാം സെക്യൂരിറ്റിയോട് പറഞ്ഞ് ഇവരെ പറഞ്ഞയക്കാൻ ശ്രമിച്ചു പക്ഷേ സെക്യൂരിറ്റി ആണ് പറഞ്ഞത് ഇവർ ഇവിടെ വരുന്ന അതേ സമയത്ത് തന്നെ തെരുവിൽ നിന്നും ഒരു വ്യക്തി ഇവിടെ ആശുപത്രിയിൽ ആരൊക്കെയോ ചേർന്ന് കൊണ്ടുവന്നിരുന്നു .
എന്നാൽ അയാൾ മരിച്ചുപോയി പക്ഷേ ഈ നായ്ക്കൾ എപ്പോഴും ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് തന്നെയാണ് നോക്കി നിൽക്കാറുള്ളത്. പിന്നീടാണ് ഡോക്ടർ അവരെ ശരിക്കും അന്വേഷിക്കാൻ തുടങ്ങിയത് പല സമയങ്ങളിലും 4 കുട്ടികളും ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് നോക്കി നിൽക്കും അവർ ആരെയോ പ്രതീക്ഷിച്ചു നിൽക്കും അവരുടെ കണ്ണുകളിൽ പ്രതീക്ഷയിൽ നിരാശയും കാണാൻ സാധിക്കുമായിരുന്നു .
പക്ഷേ അവരോട് എങ്ങനെയാണ് പറയുക അവർക്ക് കാത്തിരിക്കുന്ന തിരികെ വരില്ല എന്ന്. ഹൃദയഭേദകമായിട്ടുള്ള ഈ കാഴ്ച എല്ലാവരുടെയും തന്നെ മനസ്സ് വിഷമിച്ചിരിക്കുകയാണ് സ്വന്തം കൂടെയുള്ളവരെ പോലെ ദ്രോഹിക്കാൻ മടിക്കാത്ത ആൾക്കാരുള്ളത്തെ കാലത്ത് ചിലപ്പോൾ ഒരു നേരത്തെ ഭക്ഷണമായിരിക്കും അവരുടെ ഈ നിലനിൽപ്പിന് കാരണമാകുന്നത്. നിങ്ങൾക്കും ഈ വീഡിയോ കാണണം എന്നാൽ ഇടാൻ നോക്കൂ.