തന്റെ പിഞ്ചുകുഞ്ഞിനെ അമ്മ ഉപദ്രവിക്കുന്നുണ്ടോ എന്ന സംശയം തോന്നി അച്ഛൻ വീട്ടിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കുഞ്ഞിനെ മൃഗീയമായി അമ്മ ഉപദ്രവിക്കുന്നുണ്ട് എന്ന സംശയം സത്യമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. മർദ്ദനമേറ്റ് കുഞ്ഞ് അനങ്ങാതെ കിടക്കുന്നതും ദൃശ്യങ്ങളിൽ നമുക്ക് കാണാം ഇത്തരം മൂന്നാം മുറകൾ ആ കുരുന്നിന് ശീലമായതുകൊണ്ടാകാം ഇതൊന്നും കരുതുന്നു.
കൈ ഉയർത്തി കുഞ്ഞിന്റെ പുറത്ത് അടിക്കുന്ന യുവതി പിന്നീട് കഴുത്തിൽ തൂക്കിയെടുത്ത് ഉയർത്തുകയും ചെയ്യുന്നത് കാണാം. ഉത്തർപ്രദേശിൽ നിന്നാണ് ഈ നീട്ടിക്കുന്ന ദൃശ്യങ്ങൾ ഓരോ ദിവസം പോകുംതോറും കുഞ്ഞിന്റെ ആരോഗ്യം ക്ഷയിച്ചു വരുന്നത് കൊണ്ടാണ് ഇയാൾ ഭാര്യയെ സംശയിക്കാൻ തുടങ്ങിയത് ഒടുവിൽ സത്യാവസ്ഥ അറിയാൻ സിസിടിവി ക്യാമറ വരെ സ്ഥാപിക്കേണ്ട അവസ്ഥ ഉണ്ടായി.
ക്യാമറയുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾ പോലീസിൽ പരാതി നൽകിയിരിക്കുന്നു. സാധാരണ അമ്മമാർക്ക് തന്റെ കുഞ്ഞുങ്ങളെ എത്രത്തോളമാണ് സ്നേഹിച്ച സംരക്ഷിക്കുന്നത് എന്ന് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും എന്നാൽ ഇതുപോലെയുള്ള സ്ത്രീകളും ഉണ്ട് ഇതുപോലെയുള്ള അമ്മമാരും ഉണ്ട്. എന്തായിരിക്കാം ഇതിന്റെ കാരണങ്ങൾ എന്നൊന്നും നമുക്ക് അറിയില്ല പക്ഷേ അതൊരു കുഞ്ഞല്ലേ.
ഇഷ്ടമില്ലെങ്കിൽ അത് തുറന്നു പറഞ്ഞാൽ പോരെ എന്തിനാണ് കുഞ്ഞുങ്ങളോട് ഇത്രയും ഉപദ്രവവും ഇത്രയും അവഗണനയും കാണിക്കുന്നത്. ലോകത്ത് ഇതുപോലെയുള്ള പല കാര്യങ്ങളും നടക്കുന്നുണ്ട് മാത്രമല്ല കുഞ്ഞുങ്ങളെ നോക്കാൻ നിങ്ങൾ ആരെയെങ്കിലും ഏൽപ്പിക്കുകയാണെങ്കിൽ കൂടിയും ഒരു സിസിടിവി വീട്ടിൽ വയ്ക്കുന്നത് വളരെ നല്ലതായിരിക്കും.