കോമാളി വേഷം കണ്ട് എല്ലാവരും ഡോക്ടറെ കളിയാക്കി. കളിയാക്കിയവർ തന്നെ കയ്യടിച്ച ഡോക്ടറുടെ പ്രവർത്തി കണ്ടോ.

ഒരു ജീവൻ രക്ഷിക്കുന്നതിന് വേണ്ടി തങ്ങളാൽ കഴിയുന്ന രീതിയിൽ പൊരുതി നൽകുന്നവരാണ് ഓരോ ഡോക്ടർമാരും നഴ്സുമാരും. നമുക്കറിയാം ഓരോ പ്രതിസന്ധിഘട്ടത്തിലും അവർ എത്രത്തോളം കഷ്ടപ്പെട്ടാണ് നമ്മുടെ ജീവന് ഒരു ആപത്തും വരാതെ നോക്കുന്നത് എന്ന്. ഇവിടെ ഇതാ അത്തരത്തിൽ ഒരു ഡോക്ടർ താൻ ചികിത്സിക്കുന്ന രോഗിയെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി ചെയ്ത കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

   

ക്യാൻസർ മൂലം ദുരിതമനുഭവിക്കുന്ന കുഞ്ഞിന്റെ ആഗ്രഹം സഫലമാക്കുന്നതിന് വേണ്ടി ഡോക്ടർ ചെയ്ത പ്രവർത്തിയാണ് വൈറലായത്. അവന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അവനെ ഏറ്റവും ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രം ആയിട്ടുള്ള ബാറ്റ്മാനെ നേരിൽ കാണണം എന്നുള്ളത്. കുഞ്ഞിന്റെ രോഗത്തിന്റെ അവസ്ഥ മനസ്സിലാക്കിയിട്ടുള്ള ഡോക്ടർ അവന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി വേഷം അണിഞ്ഞ് അവന്റെ മുന്നിലെത്തി.

തന്റെ മുൻപിൽ നിൽക്കുന്നത് ശരിക്കും ബാറ്റ്മാൻ ആണ് എന്ന് വിചാരിച്ച കുട്ടി വളരെയധികം സന്തോഷിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ആ കുട്ടിയുടെ കുറെ നേരം ഡോക്ടർ സംസാരിക്കുകയും അവനെ കെട്ടിപ്പിടിക്കുകയും അവനെ സന്തോഷിപ്പിക്കുകയും ചെയ്തു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ണീരിൽ ആക്കിയിരിക്കുകയാണ് .

ഒപ്പം അവന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്ത ദൈവതുല്യനായ ഡോക്ടർക്ക് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ ലോകം. അവന്റെ രോഗത്തിന്റെ കാഠിന്യം കുറച്ചെങ്കിലും ഡോക്ടറുടെ ഈ പ്രവർത്തിക്ക് സോഷ്യൽ മീഡിയയിൽ എല്ലാവരും വലിയ പിന്തുണയാണ് നൽകിയിരിക്കുന്നത്. അസുഖമെല്ലാം തന്നെ മാറി പൂർണ്ണ ആരോഗ്യവാനായി അവൻ വീണ്ടും ഇതുപോലെ സന്തോഷിക്കട്ടെ എന്ന് സോഷ്യൽ മീഡിയയിൽ എല്ലാവരും ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *