നായ്ക്കുട്ടിയുടെ അവസ്ഥ കണ്ട് രക്ഷിക്കാൻ ചെന്നവർക്ക് നായക്കുട്ടി കാണിച്ച ഹൃദയഭേദകമായ കാഴ്ച.

നമ്മുടെ ജീവിതത്തിൽ നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് നമ്മുടെ അമ്മമാർ നമുക്ക് എന്ത് സംഭവിച്ചാലും നമ്മുടെ കൂടെ അമ്മയുണ്ടെങ്കിൽ അത് വലിയ ധൈര്യം തന്നെയാണ് മൃഗങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ് പക്ഷേ നമ്മൾ മനുഷ്യർ പലപ്പോഴും അവരുടെയും വികാരങ്ങൾ ഒന്നും തന്നെ മനസ്സിലാക്കാതെ കണ്ടില്ലെന്ന് നടിക്കും നമുക്കുണ്ടാകുന്ന അത്തരം വേദന തന്നെയാണ് അവർക്കും ഉണ്ടാകുന്നത്.

   

ഒരു നായകുട്ടി തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടു അതിനെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റുവാൻ ചെന്ന് നാട്ടുകാർ കണ്ട കാഴ്ച ആ നായക്കുട്ടി പ്രസവിച്ച ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ അത് കുറച്ച് ദിവസമായി അതിന്റെ കുഞ്ഞുങ്ങൾക്ക് പാല് കൊടുത്തിട്ടില്ല എന്ന് അതിനെ കാണുമ്പോൾ തന്നെ മനസ്സിലാകും.

എന്താണ് അതിന്റെ കുഞ്ഞുങ്ങൾക്ക് പറ്റിയത് എന്ന് ചിന്തിച്ചു നിന്ന ആളുകളെ അത് കടിച്ചു വലിക്കുവാൻ തുടങ്ങി എന്നിട്ട് ഒരു വീട്ടിലേക്ക് വന്നവർ ആ വീട് ഉടമസ്ഥനോട് കാര്യം കുട്ടിയെ അവർ വളർത്തിയതാണ്. പ്രസവശേഷം കുഞ്ഞുങ്ങളെ എടുത്ത് ഈ ഭാവത്തെ ഉപേക്ഷിച്ചു ഈ നായ കുട്ടിയും അതിന്റെ കുഞ്ഞുങ്ങളെ പിരിഞ്ഞുനിലക്കാൻ പറ്റില്ല എന്ന് പറഞ്ഞെങ്കിലും അയാൾ കേൾക്കാൻ തയ്യാറായില്ല അങ്ങനെ അവർ അമ്മ നായയുമായി മടങ്ങി.

പക്ഷേ അവൾ വെറുതെയിരുന്നില്ല അവർ കമ്പ്ലൈന്റ് കൊടുത്തു ഉടൻതന്നെ അയാളെ വിളിച്ചുവരുത്തി ഈ കുഞ്ഞുങ്ങളെ നമുക്ക് വേണ്ട കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു അങ്ങനെ ആ അമ്മയെയും കുഞ്ഞുങ്ങളെയും കണ്ടുമുട്ടുന്ന നിമിഷം വളരെ വികാരനിർഭരമായ ഇതിന് വേണ്ടി പ്രവർത്തിച്ചവരെ എത്ര പ്രശംസിച്ചാലും മതിയാകില്ല. അമ്മയ്ക്ക് എന്റെ മക്കളെ തിരികെ നൽകിയ ആ ആളുകൾക്ക് സോഷ്യൽ മീഡിയ നിറഞ്ഞ കൈയ്യടിയാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *