ആ താറാവ് എത്രയോ പ്രാവശ്യം ശ്രമിച്ചുനോക്കി പക്ഷേ പലപ്പോഴും അത് പരാജയപ്പെട്ടു. ഒരുപാട് നേരത്തെ ശ്രമത്തിന്റെ ഒടുവിൽ ആയിരുന്നു അവൻഅത് പൂർത്തിയാക്കിയത്. പരോപകാരി ആയിട്ടുള്ള മനുഷ്യരെ നാം കണ്ടിട്ടുണ്ട് മൃഗങ്ങളിൽ വളരെ അപൂർവമായി മാത്രമേ അത് നമുക്ക് കാണാൻ സാധിക്കുകയുള്ളൂ.
അതിൽ നിന്നും വളരെ അപൂർവമായ ഒന്നാണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്. ആ ചെറിയ കുട്ടിയുടെ ചെരുപ്പ് ആ ചരിഞ്ഞ സ്ഥലത്തേക്ക് വീഴുകയായിരുന്നു ഇത് കണ്ടാൽ താറാവ് ആ ചെരുപ്പ് എടുത്ത് ആ ചെറിയചരിഞ്ഞ മണ്ണിലൂടെ കയറി മുകളിലുള്ള കുട്ടിക്ക് അത് എടുത്തു കൊടുക്കുകയായിരുന്നു.
ഓരോ പ്രാവശ്യം നടന്ന കയറുമ്പോഴും വായിൽ കുത്തിപ്പിടിച്ചാൽ ചെരുപ്പ് താഴേക്ക് വീഴും അത് വീണ്ടും പോയി എടുത്തുകൊണ്ടുവരും കുട്ടി എടുക്കാൻ ശ്രമിക്കുമ്പോഴേക്കും വീണ്ടും വായിൽ നിന്ന് താഴെ വീഴും ഇതുപോലെ എത്ര പ്രാവശ്യം ആണെന്നോ ചെരുപ്പ് താഴെ വീണതും താറാവ് എടുത്തു കൊടുത്തതും.
മനുഷ്യരാണെങ്കിൽ ദേഷ്യം വന്ന അത് അവിടെ ഇട്ടിട്ടു പോകും പക്ഷേ താറാവിനെ അത് സാധിച്ചില്ല. അവൻ അത് എടുത്ത് ആ കുട്ടിയുടെ കയ്യിൽ കൊടുക്കുന്നത് വരെ ശ്രമിച്ചുകൊണ്ടേയിരുന്നു. ചെരുപ്പ് ആ കുട്ടിയുടെ കയ്യിൽ ഞാൻ എത്തുകയും അവൻ മുകളിലേക്ക് ചാടി കയറുകയും ആയിരുന്നു. ഇതുപോലെ പരോപകാരിയായ ഒരു താറാവിനെ നിങ്ങളും കണ്ടിട്ടുണ്ടോ.