അതൊരു മരണമാസ് എസ്കേപ്പ് ആയി പോയി. ഒരു നിമിഷം കൊണ്ട് കൂട്ടുകാരന്റെ ജീവൻ രക്ഷിച്ചത് കണ്ടോ.

തന്റെ കൂട്ടുകാരന് വേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ പലതും ചെയ്യുന്ന കൂട്ടുകാർ നമുക്ക് ഉണ്ടായിരിക്കും അതുപോലെയുള്ള നിരവധി യഥാർത്ഥ സംഭവങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടും ഉണ്ടാകും. എന്നാൽ പലപ്പോഴും കൂട്ടുകാർ ദൈവങ്ങളായി മാറാറുണ്ട് അത്തരം ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

   

പല സന്ദർഭങ്ങളിലും മനുഷ്യന്മാർ ദൈവങ്ങളായി മാറുന്നത് നമ്മൾ പല വീഡിയോകളിലും കണ്ടിട്ടുണ്ടാകും അവശസനീയമായ രീതിയിൽ ആയിരിക്കും ദൈവം ഓരോ മനുഷ്യന്റെ ഉള്ളിലും പല സന്ദർഭങ്ങളിലും പ്രവർത്തിക്കുന്നത്. പലരും കാണേണ്ട സമയത്ത് മനുഷ്യന്റെ ഉള്ളിലെ ദൈവത്തെ കണ്ടിട്ടുണ്ടാകും. അതിനുള്ള 100% തെളിവാണ് ഈ ഒരു വീഡിയോ ആ ഒരു രാത്രി തന്റെ കൂടെ നടക്കാൻ കൂട്ടുകാരൻ തന്നെ വേണമായിരുന്നു.

ആ കൂട്ടുകാരൻ സമയോചിതമായി ഇടപെട്ടത് കൊണ്ട് മാത്രം ജീവൻ ഇപ്പോഴും നിലനിൽക്കുന്നു. കാണുമ്പോൾ തന്നെ ആർക്കും ഭയം തോന്നുന്ന ദൃശ്യങ്ങളാണ് ഇത് എന്നാൽ തന്നെ കൂട്ടുകാരനെ തക്ക സമയത്ത് രക്ഷിച്ചിരിക്കുകയാണ് ഇവിടെ. റോഡിലൂടെ രണ്ടുപേരും നടന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു അടുത്തുനിന്നും ഒരു വണ്ടി കൂട്ടുകാരനെ തട്ടി വീഴ്ത്താൻ ആയി വന്നത്. ആ വണ്ടി മറഞ്ഞു വീഴുകയായിരുന്നു.

കൂട്ടുകാരൻ രക്ഷിച്ചില്ലായിരുന്നുവെങ്കിൽ ആ വണ്ടിയുടെ അടിയിൽപ്പെട്ട് വലിയൊരു അപകടം തന്നെ സംഭവിക്കുമായിരുന്നു. അതൊന്നും സംഭവിക്കാതെ കൂട്ടുകാരൻ രക്ഷപ്പെട്ടു. ദൈവം പലപ്പോഴും കൂടെ നടക്കുന്നവരുടെ രൂപത്തിൽ വേണ്ട സമയത്ത് നമ്മുടെ മുന്നിൽ വന്ന പ്രവർത്തിക്കും. അതുകൊണ്ട് എല്ലാവരും തന്നെ സമയത്തിലും ദൈവത്തിനും വിശ്വസിക്കൂ. ഇതുപോലെയുള്ള സന്ദർഭങ്ങളിൽ അവരായിരിക്കും നമുക്ക് തുണയായി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *