മൂന്ന് പേരുടെ ജീവൻ രക്ഷിച്ച മാലാഖയുടെ രൂപത്തിൽ പാഞ്ഞു വന്ന കാർ നടുക്കം മാറാതെ ദമ്പതികൾ.

മൂന്നുപേരുടെ ജീവൻ രക്ഷിച്ച അപകടം മാലാഖയുടെ രൂപത്തിൽ വന്ന കാർ നടുക്കം മാറാതെ ദമ്പതികൾ ഒരു അപകടം സംഭവിച്ചാൽ ആരുടെയെങ്കിലും ജീവൻ തന്നെ അപകടത്തിലാകാം എന്നാൽ ഇപ്പോൾ ഒരു അപകടം മൂലം പൊടി കുഞ്ഞ് അടക്കം മൂന്നുപേരുടെ ജീവൻ തിരിച്ചുകിട്ടിയ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത് സിഗ്നൽ ജംഗ്ഷന് നടുവിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടം കണ്ട് ആശ്വസിക്കുന്ന സംഭവം.

   

ഒരു പക്ഷേ ഇത് ആദ്യമായിട്ടായിരിക്കും സിഗ്നൽ തെറ്റ് പറഞ്ഞുവന്ന കാറും എതിർ ദിശയിൽ നിന്ന് വന്ന കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായപ്പോൾ രക്ഷപ്പെട്ടത് റോഡ് മുറിച്ചു കിടക്കുകയായിരുന്നു ദമ്പതിമാരും ഒപ്പം ട്രോളറിൽ ഇരുത്തിയ അവരുടെ കുഞ്ഞോമനയും ആണ് അമേരിക്കയിലാണ് സംഭവം നടക്കുന്നത്. സിനിമയിൽ വെല്ലുന്ന രീതിയിൽ ആയിരുന്നു.

ഈ സംഭവം നടന്നത്. സിഗ്നൽ ലഭിച്ചതിനെ തുടർന്ന് റോഡ് മുറിച്ച് കിടക്കുകയായിരുന്നു ദമ്പതിമാരും കുഞ്ഞും പെട്ടെന്നാണ് സിഗ്നൽ തെറ്റ് കാർ ഇവരുടെ നേർക്ക് വന്നത്. എന്നാൽ പച്ച സിഗ്നൽ ലഭിച്ചതിനെ തുടർന്ന് എതിർ ദിശയിൽ നിന്നും മറ്റൊരു കാർ ദമ്പതിമാരുടെ നേർക്ക് വന്ന വാഹനവുമായി കൂട്ടിയിടിച്ചു.

എന്നാൽ ജീവൻ തിരിച്ചുകിട്ടിയ വെപ്രാളത്തിൽ റോഡ് കിടക്കുന്ന കുടുംബത്തെ വീഡിയോയിൽ കാണാം. ഷെവർലി ക്രൂസിന്റെ രൂപത്തിൽ വന്ന മാലാഖ എന്നാണ് പോലീസ് അപകടത്തിന്റെ വീഡിയോ പങ്കുവെച്ചത് ക്രൂസിലെ ഡ്രൈവർക്ക് കാര്യമായ പരുക്കുകൾ ഇല്ലെന്ന് പോലീസ് അറിയിച്ചു എത്തിയ കാറിലെ ഡ്രൈവർ അറസ്റ്റ് ചെയ്യുകയും ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *