ആ 11 വയസ്സുകാരന്റെ മൃതദേഹത്തിനു മുൻപിൽ തലകുനിച്ചു ഡോക്ടർമാർ. കാരണം എന്താണെന്ന് അറിയാമോ.

11 വയസ്സുകാരന്റെ മൃതദേഹം ഓപ്പറേഷൻ തിയേറ്ററിന് വിളിയിലേക്ക് കൊണ്ടുവന്നപ്പോൾ താണു വണങ്ങി നിന്നുകൊണ്ട് ഡോക്ടർമാർ. ചൈനയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടക്കുന്നത് അവിടെ ഡോക്ടർ ആകാൻ വേണ്ടി സ്വപ്നം കണ്ട ബാലൻ ജനിച്ചത് വലുതാകുമ്പോൾ പഠിച്ച ഡോക്ടറായി തന്റെ ഗ്രാമത്തിൽ ഒരു ആശുപത്രി തുടങ്ങണമെന്ന് മാത്രമാണ് എന്നാൽ വിധി അവനെ അനുവദിച്ചില്ല ഒമ്പതാം വയസ്സിൽ തുടങ്ങിയ തലവേദന പരിശോധിച്ചപ്പോഴാണ് ബ്രെയിൻ ട്യൂമർ ആണ് എന്ന് മനസ്സിലായത്.

   

അതിനുവേണ്ടി ചികിത്സിക്കുകയും രോഗം ഭേദമായി സന്തോഷത്തോടെ വീട്ടിലേക്ക് എത്തുകയും ചെയ്തു പക്ഷേ കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടും അവനെ കാൻസർ പിടി കൂടുകയായിരുന്നു പക്ഷേ ചികിത്സിച്ച ഭേദമാക്കാൻ പറ്റുന്ന വിധത്തിൽ ആയിരുന്നില്ല. രണ്ടുവർഷത്തോളം നീണ്ട ചികിത്സ എന്നാൽ ആ കുഞ്ഞിന്റെ ആത്മധൈര്യം കണ്ടെ ഡോക്ടർമാർ പോലും ഞെട്ടി പോവുകയായിരുന്നു തന്നെ രോഗ വിവരങ്ങളും വളരെ പക്വതയോടെ ചോദിച്ച് മനസ്സിലാക്കിയ അവൻ ഡോക്ടർമാരുടെ പ്രിയപ്പെട്ടവൻ ആയിരുന്നു ദിവസങ്ങൾ കഴിയുംതോറും ക്യാൻസർ അവനെ തളർത്തി കൊണ്ടിരുന്നു.

തന്റെ രോഗം ഭേദമാകും എന്ന് ഡോക്ടർമാർ പറയുന്നുണ്ട് എങ്കിലും അവരുടെ പെരുമാറ്റത്തിൽ നിന്നും അവനെ കാര്യം മനസ്സിലായി തന്റെ രോഗം ഭേദമാക്കാൻ കഴിയുന്നതല്ല എന്നും ഞാൻ ഉടനെ തന്നെ മരണപ്പെട്ടു പോകുമെന്ന് മനസ്സിലാക്കിയ അവൻ മരണപ്പെട്ടാൽ തന്നെ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുമോ എന്ന് ഡോക്ടർമാരോട് ചോദിച്ചു ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ കുട്ടിയുടെ ചോദ്യം കേട്ട് ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു അവന്റെ നിർബന്ധപ്രകാരം അവയവദാനത്തിനുള്ള നടപടികളെല്ലാം തന്നെ അവരെക്കൊണ്ട് ചെയ്യിച്ചു.

തന്റെ മരണം തൊട്ടുമുന്നിൽ കണ്ട നിമിഷത്തിലും ചിരിച്ചുകൊണ്ട് നിൽക്കുന്ന അവൻ അവർക്ക് ഒരു അത്ഭുതം തന്നെയായിരുന്നു ഒടുവിൽ ഭാഗ്യ പരീക്ഷണമായി നടത്തിയ ശാസ്ത്രക്രിയ വിജയം കാണാതെപോയി ഒരുപക്ഷേ ഡോക്ടർമാർ പോലും തന്നെ വെറുത്തിട്ടുണ്ടാകും ആ നിമിഷം. ഡോക്ടർമാർ അവന്റെ അവയവങ്ങളെല്ലാം ആഗ്രഹപ്രകാരം ആവശ്യക്കാർക്ക് ദാനം ചെയ്തു പോസ്റ്റ്മോർട്ടം ചെയ്ത് കൊണ്ടുവന്ന അവന്റെ മൃതശരീരത്തിനു മുന്നിൽ ആശുപത്രി എല്ലാവരും തന്നെ വണങ്ങി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *