മിണ്ടാപ്രാണികളോടുള്ള ക്രൂരത ഇതുവരെ മനുഷ്യന് നിർത്താൻ ആയില്ലേ. സ്വന്തം ജീവൻ പോലും നോക്കാതെ അയാൾ ചെയ്തത് കണ്ടോ.

ഈ പ്രപഞ്ചത്തിൽ ജീവിക്കാൻ എല്ലാവർക്കും തന്നെ അവകാശമുണ്ട് നമ്മൾ മനപ്പൂർവ്വം ആരെയും ഉപദ്രവിക്കാൻ പാടുന്നതുമല്ല. മറ്റുള്ളവരെ ദ്രോഹിക്കുക എന്ന് പറയുന്നതിലും ക്രൂരത മറ്റൊന്നില്ല അറിയാതെ നമ്മൾചെയ്യുന്ന തെറ്റുകൾ പോലെയല്ല ഒരാളുടെ ജീവൻ അപകടത്തിൽ ആക്കും വിടണം മനപ്പൂർവ്വം കാര്യങ്ങൾ ചെയ്യുന്നത്.

   

അത് മനുഷ്യന്മാരുടെ കാര്യത്തിൽ ആണെങ്കിലും മൃഗങ്ങളുടെ കാര്യത്തിൽ ആണെങ്കിലും ഒരുപോലെ തന്നെയാണ് കാരണം രണ്ടും ജീവനുകൾ തന്നെയാണ് രണ്ടിനും ജീവിക്കാനുള്ള അവകാശവും ഉണ്ട്. ഇവിടെ നായയോട് ദേഷ്യമുള്ള ഏതോ വ്യക്തിയായ മരിക്കുന്നതിനുവേണ്ടി റെയിൽവേ ട്രാക്കിൽ അതിനെ കെട്ടിയിടുകയാണ് ചെയ്യുന്നത് നായ മരിക്കും എന്ന കാര്യത്തിൽ ഉറപ്പാണ് കാരണം കെട്ടിയിട്ടത് കൊണ്ട് തന്നെ അതിന് ഓടാൻ സാധിക്കില്ല.

എതിരെ ട്രെയിൻ വന്നാൽ ഉടനെ അത് മരണപ്പെടുകയും ചെയ്യും പക്ഷേ ജീവന്റെ വില നന്നായി അറിയാവുന്ന ഒരു മനുഷ്യൻ അത് കാണുകയും ട്രെയിൻ എതിരെ വരുന്നതും അയാൾ ഉടനെ തന്നെ ഓടി ട്രാക്കിലേക്ക് കടക്കുകയും കെട്ടഴിച്ച നായയെ പുറത്തേക്ക് വലിച്ചിടുകയും ആണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ നെഞ്ചിടിപ്പ് കൂടുന്ന രംഗമായിരുന്നു .

അത് നായയെ അയാൾ വലിച്ചിടുന്നതും ട്രാക്കിലൂടെ ട്രെയിൻ പോകുന്നതും ഒരുമിച്ച് തന്നെയാണ് രണ്ടുപേരുടെയും ജീവനെ യാതൊരു ആപത്തും സംഭവിക്കാതെ ഒരു നിമിഷം നേരം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. ഇയാൾക്ക് വേണമെങ്കിൽ തന്റെ ജീവൻ നോക്കി അതിനെ രക്ഷിക്കാൻ നിൽക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ സ്വന്തം ജീവൻ പോലും നോക്കാതെ അയാൾ മറ്റൊരു ജീവൻ രക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *