മകളെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോകാൻ നിന്ന അമ്മയോട് മകൾ പറഞ്ഞ വാക്കുകൾ കേട്ടോ

മോള് ഇതുവരെ ഉറങ്ങിയില്ലേ. ഇല്ല അമ്മ എനിക്കൊരു കഥ പറഞ്ഞു തരുമോ. ഒരിടത്ത് ഒരു രാജകുമാരി ഉണ്ടായിരുന്നു ആ രാജകുമാരിയെയും രാക്ഷസന്മാർ തട്ടിക്കൊണ്ടു പോകാതിരിക്കാൻ അച്ഛൻ വളരെയധികം ശ്രദ്ധിച്ചോടു വളർത്തിയത് പക്ഷേ ഒരിക്കൽ രാജകുമാരിയെയും ഒരു രാക്ഷസ രാജകുമാരന്റെ വേഷം നടിച്ച് കടത്തിക്കൊണ്ടുപോയി അത് അച്ഛൻ കുറെ തവണ അതിൽ നിന്നും പിന്മാറാൻ അവളോട് പറഞ്ഞെങ്കിലും അതൊന്നും തന്നെ കേൾക്കാൻ അപ്പോൾ രാജകുമാരി തയ്യാറായില്ല രാജകുമാരൻ ആണ് എന്ന് കരുതി രാക്ഷസന്റെ കൂടെ അവൾ ഇറങ്ങി.

   

അപ്പോഴേക്കും മകൾ കിടന്നുറങ്ങിയിരുന്നു ഈ പറയുന്നത് എന്റെ തന്നെ കഥയാണല്ലോ എന്നോർത്ത് അന്ന് എനിക്ക് ഉറക്കം വന്നില്ല പിന്നീട് ദിവസം സ്കൂൾ വിട്ട് വരുന്ന അവൾ വളരെയധികം വിഷമിച്ചിരിക്കുന്നത് ഞാൻ കണ്ടു. കാര്യം ചോദിച്ചപ്പോൾ അവൾ പറഞ്ഞു അമ്മ ചീത്തയാണ് എന്ന് അമ്മ പറഞ്ഞു അമ്മ എന്നെ വിട്ടു ആരുടെയോ കൂടെ ഓടിപ്പോകും എന്നും പറഞ്ഞു ശരിയാണോ അമ്മേ അമ്മ ആരുടെയെങ്കിലും കൂടെ പോകുമോ എന്ന് തനിച്ചാക്കി. എല്ലാം നിന്നോട് ആരാണെന്ന് പറഞ്ഞത് അങ്ങനെയൊന്നും സംഭവിക്കില്ല. അത് പറയുമ്പോഴും അവളോട് കള്ളസത്യം ആണല്ലോ പറയുന്നത് എന്നായിരുന്നു എന്റെ മനസ്സ് മുഴുവൻ.

രാക്ഷസൻ മനസ്സിലാക്കാതെയാണ് ഞാൻ അയാളെ വിവാഹം കഴിച്ചത്. ഇപ്പോഴും വീട്ടിൽ വഴക്കുകൾ മാത്രം ജീവിതവസാനിക്കാൻ തീരുമാനിച്ചപ്പോഴാണ് എന്റെ മകൾ എന്റെ വയറ്റിൽ ജീവനുണ്ട് എന്ന് മനസ്സിലാക്കിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു വീടിന്റെ അടുത്ത് പണിക്ക് വന്ന ഒരു രാജൻ ചേട്ടനുമായി എനിക്ക് അടുപ്പം ഉണ്ടായത് എന്റെ ഭർത്താവിൽ നിന്നും കിട്ടാത്ത ഒരു സ്നേഹം എനിക്ക് അയാളിൽ നിന്നും കിട്ടി. നാളെ തന്നെ എനിക്ക് അയാളുടെ കൂടെ പോകണം മുകളിൽ സ്കൂളിലേക്ക് പറഞ്ഞുവിട്ടതിനുശേഷം പോകാനുള്ള കാര്യങ്ങൾ എല്ലാം ഞാൻ തയ്യാറാക്കിവെച്ചു.

വൈകുന്നേരം മകൾ വരുമ്പോൾ എന്റെ അടുത്ത് കൂടുകയായിരുന്നു അവൾക്കിഷ്ടപ്പെട്ട സാധനങ്ങൾ എല്ലാം ഞാൻ ഉണ്ടാക്കി കൊടുത്തു രാത്രി അവൾ ഉറങ്ങി ഉറപ്പാക്കിയപ്പോൾ ഞാൻ ബാഗ് എടുത്ത് ഇറങ്ങി അവൾ ക്കൂടെ വരുന്നത് രാജൻ ചേട്ടനെ ഇഷ്ടമല്ല. അപ്പോഴാണ് എന്റെ സാരിത്തുമ്പിൽ ഒരാൾ തിരിഞ്ഞു നോക്കുമ്പോൾ മകൾ അമ്മ പറഞ്ഞതുപോലെ എന്നെ വിട്ടു പോവുകയാണ് അല്ലേ ഇനി എന്നെ ആരും നോക്കും. എന്നെ ഏതെങ്കിലും രാക്ഷസൻ പിടിച്ചുകൊണ്ടുപോയാലോ. അപ്പോഴാണ് ഒരു ദിവസം ഞാൻ ചിന്തിച്ചു പോയത് എന്ത് വലിയ തെറ്റാണ് ഞാൻ ചെയ്യാൻ തുടങ്ങിയത്. ജീവിതത്തിൽ ഇനി ഒരിക്കലും ഇതുപോലെ ഞാൻ ചിന്തിക്കില്ല എന്റെ മകൾ മാത്രം മതി എനിക്ക് അവളെ സ്വന്തം കാര്യം നടത്താൻ ആയിരിക്കും ഇനി എന്റെ മുന്നോട്ടുള്ള ജീവിതം മുഴുവൻ.

Leave a Reply

Your email address will not be published. Required fields are marked *