നമ്മുടെ പ്രിയപ്പെട്ടവർ ആരെയെങ്കിലും നമുക്ക് നഷ്ടപ്പെട്ടാൽ അത് വലിയൊരു സങ്കടം തന്നെയായിരിക്കും എന്നാൽ മൃഗങ്ങളുടെ കാര്യമോ മൃഗങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണ് എന്ന തെളിയിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ആ ചിത്രം ആ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ പോലും പൊട്ടിക്കരഞ്ഞു പോയി എന്താണ് സംഭവിച്ചത് എന്നല്ലേ.
കാട്ടുകൊള്ളക്കാരിൽ നിന്നും രക്ഷിച്ച 8,000 ആണ് ഇവിടെയുള്ളത് അവിടത്തെ ജീവനക്കാരനായ യുവാവ് ഗോറില്ലകളെ സ്വന്തം കൂടപ്പിറപ്പുകളെ പോലെയാണ് പരിചരിക്കുന്നത്. അവിടെ നടന്ന ഒരു സംഭവം ഇപ്പോൾ എല്ലാവരുടെയും കണ്ണ് നനയിപ്പിക്കുന്നതാണ്. അതിൽ ഒരു ഗോറില്ലയുടെ അച്ഛനും അമ്മയും മരിച്ചുപോയി മൃതദേഹം നോക്കി കരയുന്ന കുഞ്ഞു ഗോറില്ലയെ ആശ്വസിപ്പിക്കുന്ന ജീവനക്കാരന്റെ പ്രവർത്തികൾ ആരുടെയും കണ്ണ് നനയിപിക്കും.
കുഞ്ഞിനെ കെട്ടിപ്പിടിച്ചുകൊണ്ട് അവനെ സമാധാനിപ്പിക്കുന്ന ആ ജീവനക്കാരന്റെ ഫോട്ടോയെടുക്കുന്ന ഫോട്ടോഗ്രാഫറുടെ പോലും കണ്ണുകൾ നിറഞ്ഞു പോയി . വലിയൊരു മനസ്സിന്റെ ഉടമയാണ് ആജീവനക്കാരൻ അയാൾ തന്റെ സ്വന്തം കൂടപ്പിറപ്പുകളെ പോലെയാണ് അവിടെയുള്ളവരെയെല്ലാം കാണുന്നത്.
അതുകൊണ്ടാണ് അയാൾക്ക് ആ കുഞ്ഞിനെ സമാധാനിപ്പിക്കാൻ സാധിക്കുന്നതും ആ കുഞ്ഞ് അയാൾ സമാധാനിപ്പിക്കുമ്പോൾ വിഷമമെല്ലാം തന്നെ ഉള്ളിലടക്കി പിടിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ അയാളുടെ വലിയ മനസ്സിനെ പ്രശംസിക്കുകയാണ് ചെയ്യുന്നത്.