മനുഷ്യർ ചില സമയങ്ങളിൽ നരഭോജികളായ ജീവികളെക്കാൾ ക്രൂരന്മാർ ആകുന്ന നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ് യാതൊരു തരത്തിലും ദയ ഇല്ലാതെ കാണിച്ചു കൂട്ടുന്ന ക്രൂരതകൾ നിരവധിയാണ് അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് വളർത്തുന്ന റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് മുങ്ങിയ ഉടമസ്ഥൻ .
എന്നാൽ ഇത് കണ്ട വഴിയാത്രക്കാരൻ ട്രെയിനിനു മുന്നിൽ നിന്ന് അതിസാഹസികമായി നായയെ രക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പാലത്തിലൂടെ ഫോൺ മുഴക്കി ട്രെയിൻ എത്തുന്നുണ്ടെങ്കിലും സ്വന്തം ജീവൻ പോലും പണയം വെച്ച് ട്രെയിനിനു മുന്നിൽ നിന്നും രക്ഷപ്പെടുത്തുന്ന യുവാവിന്റെ വീഡിയോ ഇപ്പോൾ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.
നിരവധി ആളുകളാണ് യുവാവിന്റെ പ്രവർത്തിക്ക് പ്രശംസയായി എത്തിയിരിക്കുന്നത്. അതുപോലെതന്നെ നായക്കുട്ടിയെ അവിടെ കെട്ടിയിട്ട ഉടമസ്ഥന്റെ മനസ്സ് എത്ര ക്രൂരമാണ് എന്നും ആളുകൾ പറഞ്ഞു പോകുന്നു. അതിനെ ഉപേക്ഷിക്കണം എങ്കിൽ ഇതിലും നല്ലത് ഏതെങ്കിലും തെരുവുകളിൽ ഉപേക്ഷിക്കുകയായിരുന്നു .
അങ്ങനെയെങ്കിലും അത് എന്തെങ്കിലും കഴിക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോയേനെ പക്ഷേ അതിക്രൂരമായി അതിനെ കൊല്ലാൻ വേണ്ടി തയ്യാറായിരുന്നു ആ വ്യക്തിയുടെ മനസ്സ് എത്ര ക്രൂരമാണ്. മനുഷ്യനെ ഏറെ സ്നേഹിക്കുന്ന മൃഗങ്ങളിൽ ഒന്നാണ് നായ കുട്ടികൾ. മൃഗസ്നേഹിയായ ഏവരുടെയും കണ്ണ് നനയിക്കുന്ന കാഴ്ചയാണ് ഇത്. അതുപോലെ തന്നെ മരണത്തിൽ നിന്നും തന്റെ ജീവൻ രക്ഷിച്ച ആ വ്യക്തിയെ നായക്കുട്ടി ഒരിക്കലും മറക്കില്ല എന്ന കാര്യത്തിലും ആർക്കും സംശയം വേണ്ട. തന്റെ ജീവരക്ഷയോടുള്ള കടപ്പാട് ആ നായ കുട്ടിക്ക് ഉണ്ടാവുക തന്നെ ചെയ്യും.