കുടുംബദേവതയുടെ സാന്നിധ്യം വീട്ടിൽ എപ്പോഴും ഉണ്ടാവാൻ ക്ഷേത്രത്തിൽ നിന്നും ഈ വസ്തുക്കൾ കൊണ്ടുവരു.

നമുക്കെല്ലാവർക്കും തന്നെ ഇഷ്ട വേദന ഇഷ്ട ദേവതയോ ഉണ്ടായിരിക്കും. ആ ദേവന്റെയും ദേവതയുടെയും ക്ഷേത്രങ്ങളിലേക്ക് നമ്മളെല്ലാവരും തന്നെ പോവുകയും വഴിപാടുകൾ നടത്തുകയും ചെയ്യാറുണ്ട് എന്നാൽ എത്രയൊക്കെ വഴിപാടുകൾ ചെയ്ത പ്രവർത്തിച്ചാലും പലപ്പോഴും നമ്മളുടെ ആഗ്രഹങ്ങൾ സാധിക്കാതെ പോകാറുണ്ട്. അതിന്റെ കാരണം ആരെയെങ്കിലും അന്വേഷിച്ചു നോക്കിയിട്ടുണ്ടോ ചിലപ്പോൾ.

   

നിങ്ങളുടെ കുടുംബ ദേവതയുടെ അനുഗ്രഹം ഇല്ലാത്തതു കൊണ്ടാണ് ഇതുപോലെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ കുടുംബദേവതയുടെ അനുഗ്രഹം ലഭിക്കുവാൻ വേണ്ടി നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്. അതിൽ കുടുംബക്ഷേത്രത്തിൽ പോയി തിരികെ വരുമ്പോൾ നിങ്ങൾ വീട്ടിലേക്ക് കൊണ്ടുവരേണ്ട ഒരു വസ്തു ഉണ്ട്.

ഒന്നാമത്തെ വസ്തുവാണ് മണ്ണ് എന്നത്. കുടുംബ ക്ഷേത്രത്തിൽ നിന്നും ഒരുപിടി മണ്ണ് വാരി അതൊരു കിഴിയിൽ കെട്ടി നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിന്റെ മുൻപിൽ ആയിട്ടോ അല്ലെങ്കിൽ പൂജാമുറിയിലോ സൂക്ഷിക്കുക. കുടുംബദേവതയുടെ കാര്യം എപ്പോഴും ഉണ്ടാകുവാൻ ഇതു വളരെ നല്ലതാണ്. നിനക്ക് ജോലി ചിത്രം ഉണ്ടായിരിക്കേണ്ടതാണ്.

എല്ലാദിവസവും അതിനുമുമ്പിൽ ആയി നിലവിളക്ക് കത്തിച്ചുവച്ച് പ്രാർത്ഥിക്കുകയും വേണം. അടുത്തതായി വീട്ടിലെ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യമാണ് നിങ്ങൾ നിങ്ങളുടെ ഭാര്യമാരാ അതുപോലെ കുങ്കുമച്ചെപ്പ് മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും കൊടുക്കുവാൻ ദേവതയുടെ അല്ലെങ്കിൽ മുൻപിൽ വെച്ച് പൂജിച്ചു കൊണ്ടുവരേണ്ടതാണ്. ഇത്രയും കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ഇനി കുടുംബ ദേവതയുടെ അനുഗ്രഹം ഇപ്പോഴും കൂടെ ഉണ്ടാകും.