അണലിയുടെ കുത്ത് കിട്ടിയിട്ടും വീട്ടുകാരെ രക്ഷിക്കാൻ ഈ നായകൾ ചെയ്തത് കണ്ടാൽ ആരുടെയും കണ്ണ് നിറയും വീട്ടിലെത്തിയ അണലിയെ സ്വന്തം ജീവൻ പണയം ചെയ്തു സ്വന്തം വീട്ടുകാരെ രക്ഷിച്ച രണ്ട് വളർത്തു നായ്ക്കളെ പറ്റി സോഷ്യൽ മീഡിയയിൽ എഴുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ശനിയാഴ്ച ഇപ്പോഴും ഭയപ്പാട് ഒഴിഞ്ഞിട്ടില്ല ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് പട്ടികളെ കൂടെ തുറന്നു വിട്ടു എന്തോ പിശക് തോന്നിയാകണം ഭക്ഷണത്തിന്റെ അടുത്തേക്ക് വരാതെ അവർ മുൻവശത്തെ പൂന്തോട്ടത്തിന്റെ അടുത്തേക്ക് പോയി.
ഞാൻ നോക്കിയപ്പോൾ അവർ വല്ലാതെ മണം പിടിക്കുന്നുണ്ടായിരുന്നു പൂന്തോട്ടത്തിൽ അത്യാവശ്യം നല്ല വലിപ്പമുള്ള ഒരു ഗുണമുള്ളതുകൊണ്ട് അവിടെ നിറയെ തവളകൾ ഉണ്ടാകാറുണ്ട് ഞാൻ കാര്യമാക്കിയില്ല പെട്ടെന്ന് കാറിനടിയിൽ നിന്നും നായ്ക്കുട്ടിയുടെ അലർച്ച ഒപ്പം എന്തോ ഒന്നിനെ തൂക്കിയെടുത്ത് പുറത്തേക്ക് ഇട്ടു. നായ്ക്കുട്ടി പുറത്തേക്കെടുത്ത സാധനത്തെ നിലം തുടിക്കാതെ നായ് കുട്ടികൾ കടിച്ചു കുടഞ്ഞു ഓടിച്ചെന്ന് നോക്കുമ്പോൾ ഒരു അണലി ചത്ത് കിടക്കുന്നു ഇതിനു മുൻപും അണലിയും മൂർഖനും ഉൾപ്പെടെ ഞങ്ങളുടെ അതിർത്തിയിൽ അതിക്രമിച്ചു കടന്ന് പല പാമ്പുകളെയും അവർ കടിച്ച് വക വരുത്തിയിട്ടുള്ളതുകൊണ്ട് അത്ര കാര്യമാക്കി എടുത്തില്ല.
അവരെ വീണ്ടും ഭക്ഷണം കഴിക്കാൻ ആയി കൊണ്ടുപോയി. അതിൽ ഒരു നായക്കുട്ടി മാത്രം ഭക്ഷണം കഴിച്ചു മറ്റ് രണ്ടുപേർ രണ്ട് സ്ഥലങ്ങളിലായി കിടന്നു എന്നോ പണ്ടികേട് തോന്നിയപ്പോഴേക്കുംനായ്ക്കുട്ടി ചർദ്ദിക്കാൻ തുടങ്ങി ക്ഷീണം കൂടി വന്നു അവന്റെ അടുത്ത് പോയി സൂക്ഷ്മമായി നോക്കിയപ്പോൾ താടിയുടെ അടിയിൽ രണ്ട് ചോര പൊടിഞ്ഞ പാടുകൾ ഉടനെ ആശുപത്രിയിൽ എത്തിച്ചു. അവിടെ ചെന്നപ്പോഴാണ് ആശുപത്രി അടച്ചിരുന്നത്. പിന്നീട് മരുന്നു മേടിക്കുന്ന കടയിലേക്ക് കയറി കാര്യം പറഞ്ഞു.
അയാൾ തന്റെ ഫോണിൽ നിന്നും ഡോക്ടറെ വിളിച്ചു വീട്ടിലേക്ക് വരുത്തി അദ്ദേഹം വീട്ടിലേക്ക് എത്തുമ്പോഴേക്കും നായക്കുട്ടികളുടെ നിലവല്ലാതെ വഷളായിട്ട് വന്നു. നായ് കുട്ടികൾക്ക് വന്ന പാടെ മരുന്നുകൾ നൽകി പോകുമ്പോൾ ഡോക്ടറോട് ചോദിച്ചു എന്തെങ്കിലും പ്രതീക്ഷ ഉണ്ടോ അദ്ദേഹം പറഞ്ഞു ഒന്നും പറയാനായിട്ടില്ല. പിറ്റേദിവസം സ്ഥിതി വീണ്ടും വഷളായി നായ്ക്കുട്ടിക്ക് അനങ്ങാൻ പറ്റാത്ത അവസ്ഥയും വരുന്നു മൂത്രത്തിൽ മുഴുവൻ രക്തം. എല്ലാ പ്രതീക്ഷയും അവസാനിക്കുകയായിരുന്നു രാത്രി ഉറങ്ങാൻ പോകുമ്പോൾ അവന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു .
ഒരുപക്ഷേ നാളെ രാവിലെ അവനെ ജീവനോടെ കാണാൻ സാധിച്ചില്ല എങ്കിലോ. പിറ്റേദിവസം അത്ഭുതകരം എന്ന് പറയട്ടെ ഞങ്ങളെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് നായ്ക്കുട്ടി നടന്നു തുടങ്ങി അവൻ ഒരുപാട് വെള്ളം കുടിച്ചു അടുത്തേക്ക് നടന്നു വന്ന് തല എന്റെ മടിയിൽ വെച്ചു 48 മണിക്കൂർ കഴിഞ്ഞു നായ്ക്കുട്ടിക്ക് ഒന്നും പറ്റിയില്ല. ഞാനൊരു നീണ്ട നടുവേപ്പ് ഇട്ടു. നായ് കുട്ടികൾ രണ്ടുപേരും മരണത്തിന്റെ നൂൽപ്പാലത്തിന്റെ അപ്പുറത്തേക്ക് കടന്നു കഴിഞ്ഞിരിക്കുന്നു. ഇതായിരുന്നു സോഷ്യൽ മീഡിയയിൽ അയാൾ കുറിച്ചിട്ട വരികൾ. കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും ഡോക്ടർക്കും എല്ലാവർക്കും നന്ദി പറഞ്ഞു.