വാമോസ് അർജന്റീന. മെസ്സിയെ നെഞ്ചിലേറ്റി ആരാധികയായ ശ്വേതാ മേനോൻ. ചിത്രങ്ങൾ കണ്ട് ആരാധകരെല്ലാം ആവേശത്തിൽ. | Shwetha Menon New Post

ലോകം മുഴുവൻ ഇപ്പോൾ വേൾഡ് കപ്പിന്റെ സന്തോഷത്തിനും ആവേശത്തിമിർപ്പിലും ആണ്. ചെറിയവർ എന്ന വലിയവര എന്നോ പ്രായഭേദമില്ലാതെ ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരും തന്നെ ഇത്തവണ ആരാണ് വേൾഡ് കപ്പ് എടുക്കുന്നത് എന്നറിയാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഓരോരുത്തരും അവർക്ക് പ്രിയപ്പെട്ട രാജ്യത്തെ സപ്പോർട്ട് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ നിരവധി പോസ്റ്റുകൾ ആണ് ഷെയർ ചെയ്യുന്നത്.

   

അക്കൂട്ടത്തിൽ ഇപ്പോൾ ശ്വേതാ മേനോൻ പങ്കുവെച്ചിരിക്കുന്ന ഒരു പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മെസ്സിയുടെ ചിത്രം പതിച്ച ഒരു ടീഷർട്ട് ഇട്ടുകൊണ്ട് ഉള്ള സെൽഫികളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. കൂട്ടത്തിൽ മെസ്സിയുടെ ഒരു കട്ടൗട്ടിന്റെ ചിത്രവും താരം പങ്കുവെച്ചിരിക്കുന്നു. താനൊരു മികച്ച അർജന്റീന ആരാധികയാണെന്നും മെസ്സിയുടെ വലിയ ഫാൻ ആണെന്നും ഇതിലൂടെ എല്ലാവർക്കും തന്നെ മനസ്സിലായി.

സാമൂഹ്യപരമായ എല്ലാ കാര്യങ്ങളിലും നിരന്തരമായി ഇടപഴകുന്ന ഒരു വ്യക്തി കൂടിയാണ് ശ്വേതാ മേനോൻ. അതുകൊണ്ടുതന്നെ ശ്വേതാ മേനോൻ പങ്കുവയ്ക്കുന്ന ഓരോ പുതിയ വാർത്തകളും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകാറുണ്ട്. അക്കൂട്ടത്തിൽ പങ്കുവെച്ചാൽ ഈ പുതിയ സന്തോഷവാർത്ത ആരാധകരിൽ എല്ലാം തന്നെ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. അർജന്റീന ഫാൻസ് ആയിട്ടുള്ള എല്ലാവരും ഇപ്പോൾ ശ്വേതാ മേനോൻ പങ്കുവെച്ച പോസ്റ്റിനെ വയറിലാക്കിയിരിക്കുന്നു.

വാമോസ് അർജന്റീന എന്ന് നിരവധി കമന്റുകളാണ് ആരാധകർ ഈ പോസ്റ്റിന് താഴെ പങ്കുവെച്ചത്. ഫുട്ബോളിന്റെ ആവേരത്തിലെ എല്ലാ മലയാളികളും. കൂടാതെ അവസാനഘട്ട മത്സരങ്ങളിലേക്ക് അർജന്റീന തിരഞ്ഞെടുക്കപ്പെട്ടതോടുകൂടി അർജന്റീന ഫാൻസ് എല്ലാം വലിയ ആവേശത്തിലും ആണ്. അക്കൂട്ടത്തിൽ തന്നെയാണ് അർജന്റീന ഫാനായ ശ്വേതാ മേനോൻ തന്റെ ആവേശവും സന്തോഷവും പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളെല്ലാം തന്നെ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

 

View this post on Instagram

 

A post shared by Shwetha Menon (@shwetha_menon)

Leave a Reply

Your email address will not be published. Required fields are marked *