ചേട്ടന്റെ അടുത്ത് കുട്ടികുറുമ്പു കാണിച്ചും ചേട്ടനെ ഇറുക്കി പിടിച്ചും അനുശ്രീ.!!! ഈ പെങ്ങളുടെ സ്നേഹത്തെ കണ്ണു വച്ച് സോഷ്യൽ മീഡിയ…. | Anusree New Post

അരുണേട്ടാ എന്ന ഒറ്റ വിളിയിലൂടെ മലയാളികളുടെ എല്ലാം പ്രിയങ്കരി ആയ നടിയാണ് അനുശ്രീ. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ നായികയായി അഭിനയിക്കാൻ അനുശ്രീക്ക് സാധിച്ചു. പൊട്ടും താര ജാഡ ഇല്ലാത്ത പെരുമാറ്റവും പ്രേക്ഷകരോടുള്ള ഇടപഴകലും കൊണ്ട് ഇന്നും അനുശ്രീ സ്നേഹിക്കാൻ ഒരുപാട് ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാണ് താരം. പുതിയ സിനിമ വാർത്തകളും തന്റെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും അനുശ്രീ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

   

അതിനെല്ലാം നിരവധി ആരാധകരും ഉണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് കുടുംബത്തോടൊപ്പം ഉള്ള അനുശ്രീയുടെ പിറന്നാൾ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു. ആരാധകരെ എല്ലാവരും തന്നെ ഒത്തിരി ആവേശത്തോടെ ആയിരുന്നു പിറന്നാൾ ഏറ്റെടുത്തത്. അതുപോലെ തന്നെ തരാം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും നിറഞ്ഞ മനസ്സോടെ ഉള്ള സ്നേഹം മലയാളികൾ നൽകാറുണ്ട്. ഇപ്പോഴിതാ സഹോദരൻ ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ.

” എന്റെ അണ്ണൻ എന്നും എപ്പോഴും എന്നോടൊപ്പം ഇങ്ങനെ ഉണ്ടാകട്ടെ എന്റെ ഏറ്റവും വലിയ കൂട്ടായി എന്റെ ഏറ്റവും വലിയ താങ്ങായി എന്നു പറയാനുള്ള എന്റെ അണ്ണനായി കരയാനായാലും ചിരിക്കാൻ ആയാലും എന്നും എപ്പോഴും ചേർത്ത് പിടിക്കാനായി എപ്പോഴും എന്നും ഇങ്ങനെ ഇങ്ങനെ ” എന്നാ അടിക്കുറിപ്പോട് കൂടിയാണ് സഹോദരുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചത്. അനുശ്രീ തന്റെ കുടുംബവുമായി ചേർന്നുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.

അതുപോലെതന്നെ ഈ ചിത്രങ്ങളെയും സോഷ്യൽ മീഡിയ വൈറലാക്കിയിരിക്കുന്നു. കഴിഞ്ഞദിവസമായി സഹോദരന്റെ ആ മകനെ കെട്ടിപ്പിടിച്ചു കൊണ്ടുള്ള ചിത്രം താരം പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ നിരവധി ലൈക്കുകളും കമന്റുകളും ആ ചിത്രത്തിൽ ലഭിച്ചു. കണ്ണു പെടാതിരിക്കട്ടെ ഈ സ്നേഹത്തിന്, എപ്പോഴും ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ, എന്നുള്ള രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിലെ ചിത്രത്തിന് ലഭിച്ചത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Leave a Reply

Your email address will not be published. Required fields are marked *