ക്യൂട്ട് ലുക്കിൽ നടി അനുശ്രീ.. ഇനിയും കുട്ടിത്തം മാറിയില്ലേ എന്ന് ആരാധകർ.. | Anusree New Viral Photos

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സിനിമയിലെത്തി കുറിച്ച് വർഷങ്ങളെ ആയിട്ടുള്ളൂവെങ്കിലും നിരവധി ആരാധകരെ ആണ് നടി സ്വന്തമാക്കിയത്. ഇന്ന് മലയാള സിനിമയിലെ മുൻനിര യുവനായികമാരിൽ ഒരാൾ ആണ് അനുശ്രീ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ ഒപ്പം നായികയായി അനുശ്രീ അഭിനയിച്ചു കഴിഞ്ഞു. നിരവധി സിനിമകളിൽ വ്യത്യസ്തമായ കഥാപത്രങ്ങൾ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു അനുശ്രീ. നടിയുടെ എല്ലാ വിശേഷങ്ങളും ആരാധകർ അറിയാൻ ഏറെ താൽപര്യപ്പെടുന്ന ഒന്നാണ്.

   

നടിയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ നടിക്ക് നിരവധി ഫോളോവേഴ്സ് ആണ് ഉള്ളത്. ഇപ്പോൾ ആരാധകർക്ക് മുന്നിൽ പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടി അനുശ്രീ. മനോഹരമായ ചിത്രങ്ങൾ ആണ് നടി പങ്കുവെച്ചത്. ക്യൂട്ട് ലുക്കിൽ ഉള്ള അനുശ്രീയുടെ ചിത്രങ്ങളാണ് ഇവ. ഇൻസ്റ്റഗ്രാമിലൂടെ ആണ് നടി ഇവ പങ്കുവെച്ചത്.

ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. തന്റെ നാവ് പുറത്തേക്ക് നീട്ടുകൊണ്ട് ഉള്ള വിവിധതരത്തിലുള്ള പോസുകളിൽ ആണ് അനുശ്രീയെ ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുക. നടിയുടെ സെൽഫി ചിത്രങ്ങളാണ് ഇവ എല്ലാം. നിരവധി ചിത്രങ്ങൾ ആണ് ഇത്തരത്തിൽ നടി എടുത്തിട്ടുള്ളത്. സാരിയിലും മോഡേൺ വേഷത്തിലുമുള്ള അനുശ്രീയുടെ ചിത്രങ്ങൾ ആണ് ഇതെല്ലാം.

രസകരമായ ഒരു തലക്കെട്ടും ചിത്രങ്ങൾക്കൊപ്പം അനുശ്രീ പങ്കുവെക്കുന്നുണ്ട്. ഈ ചിത്രങ്ങൾ എല്ലാം ഞാൻ ആർക്കാണ് അയക്കുന്നത് എന്ന് അറിയാമോ.. എന്ന് പറഞ്ഞുകൊണ്ട് ആണ് അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതാണ് ആരാധകർ ഏറ്റെടുക്കുന്നതും. നിരവധി ആരാധകർ ആണ് ചിത്രങ്ങൾക്ക് താഴെ കമന്റ്‌ ചെയ്യുന്നത്. അനുവിനെ കാണാൻ ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും താരത്തിന്റെ ഈ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറൽ ആയത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Leave a Reply

Your email address will not be published. Required fields are marked *