ഏതു വേഷത്തിലും നിമിഷ സുന്ദരി തന്നെ!!! ആരാധകരെ ഞെട്ടിച്ചു നിമിഷയുടെ പുതിയ ചിത്രങ്ങൾ.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 2017 പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ ശ്രീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നിമിഷ സജയൻ. വളരെ ബോൾഡ് ആയിട്ടുള്ള സീരിയസ് കഥാപാത്രങ്ങൾ വളരെ മികച്ചതായി അഭിനയിക്കുന്ന താരമാണ് നിമിഷ. ഇതിനോടകം തന്നെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിനായി.

   

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അടക്കം ഒട്ടനവധി അവാർഡുകൾ ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നേടിയെടുത്ത താരമാണ് നിമിഷ. സോഷ്യൽ മീഡിയകളിലും ഒട്ടും പുറകോട്ട് അല്ല താരം വ്യത്യസ്ത മേക്കോവറുകളിലൂടെ തന്റെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് നിമിഷ. നിമിഷാ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത്. 8 ലക്ഷത്തിന് മുകളിൽ സോഷ്യൽ മീഡിയയിൽ ഫോള്ളോവെർസ് ഉള്ള താരമാണ് നിമിഷ സജയൻ.

ഇപ്പോൾ നിമിഷ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. പൂക്കൾക്കിടയിൽ വളരെ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. തോളിൽ ഒരു ബാഗും ഇട്ട് കറുപ്പ് വസ്ത്രം ധരിച്ചാണ് നിമിഷയുടെ പുതിയ ചിത്രം. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

ഒരു തെക്കൻ തല്ലു കേസ് എന്ന ചിത്രമാണ് ഇപ്പോൾ അവസാനമായി പുറത്തിറങ്ങിയത്. വളരെ മികച്ച പ്രതികരണമാണ് സിനിമക്ക് ഉള്ളത്. നിമിഷ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് എപ്പോഴും വ്യത്യസ്തതകൾ താരം കൊണ്ടുവരാറുണ്ട്. വ്യത്യസ്ത ഗെറ്റപ്പുകളിലും ലുക്കിലും ആണ് താരം ചിത്രങ്ങൾ പങ്കുവെക്കാറ്. ഇതുപോലെ തന്നെയാണ് പുതിയ ചിത്രങ്ങളും താരം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളും ഇപ്പോൾ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *