നയാഗ്രയ എന്നും ഞങ്ങൾക്ക് അവിശ്വസനീയമായ അനുഭവമായിരുന്നു. നയാഗ്രയുടെ തീരത്തെ ഓർമ്മകൾ പങ്കുവെച്ച് സിത്താരയും ഡോക്ടർ സജീഷും. | Happy Memories

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ആയ വെള്ളച്ചാട്ടത്തിന്റെ കൊതിപ്പിക്കുന്ന ദൃശ്യങ്ങൾ ആരാധകർക്ക് മുൻപിൽ പങ്കു വച്ചിരിക്കുകയാണ് സിത്താരയും ഭർത്താവായ സജീഷും.”12300 വർഷം പഴക്കമുള്ള നയാഗ്ര വെള്ളച്ചാട്ടം മറ്റേതൊരു പ്രകൃതിദത്ത അത്ഭുതമാണ്. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഹിമയുഗത്തിലേക്ക് പോകുന്നു. ഉരുകുന്ന ഹിമത്തിൽ നിന്ന് വലിയ തോടുകൾ ഒഴുകി ഇപ്പോൾ നയാഗ്ര നദി എന്നറിയപ്പെടുന്നു.

   

ഉരുകിയ ഹിമാനികൾ വലിയ ശുദ്ധജല ഗ്രേറ്റ് തടാകങ്ങൾ രൂപപ്പെട്ടപ്പോൾ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു. അതിലൊന്ന് ഈറി തടാകം മറ്റൊന്നിലേക്ക് താഴേക്ക് ഒഴുകുന്നു. ഒന്റാറിയോ തടാകം കുതിച്ചു കയറുന്ന വെള്ളച്ചാട്ടം അവരുടെ ഇറക്കത്തിൽ ഒരു നദിയെ കൊത്തി. ഈ ഘട്ടത്തിൽ ഒരു കുത്തനെയുള്ള പാറക്കെട്ടിനു മുകളിൽ കടന്നുപോയി. മുൻപ് നാല് തവണ നയാഗ്ര സന്ദർശിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു പക്ഷേ ഇപ്പോഴും പഴയതുപോലെ അവിശ്വസനീയമായ അനുഭവമായിരുന്നു”.

ഈയൊരു അടിക്കുറിപ്പോട് കൂടിയാണ് നായാഗ്രയുടെ അനുഭവങ്ങൾ ഇരുവരും പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളും ആണ് എത്തിയത്. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്തെ അത്രയധികം മനോഹരമായിട്ടാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

അതോടൊപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ കണ്ട എല്ലാവരും തന്നെ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അത്ഭുതപ്പെടുത്തുന്ന സൗന്ദര്യത്തിൽ മതിമറന്ന് പോയി എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഈ വെള്ളച്ചാട്ടത്തെ പശ്ചാത്തലം ആക്കി മലയാളത്തിൽ ചിത്രീകരിച്ച പല സിനിമ പാട്ടുകൾ പാടിയും ആരാധകർ അവരുടെ സന്തോഷം പങ്കുവെച്ചു.

 

View this post on Instagram

 

A post shared by DrSajish M (@drsajishm)

Leave a Reply

Your email address will not be published. Required fields are marked *