ബേസിലിന്റെയും ദർശനയുടെയും വിവാഹജീവിതത്തിന് ആശംസകൾ നൽകി അജു വർഗീസ്. വിവാഹത്തെ ആഘോഷമാക്കി ആരാധകരും. | New Film Released

ബേസിലിന്റെയും ദർശനയുടെയും ഒന്നിച്ച് അഭിനയിച്ച പുതിയ ചലച്ചിത്രമാണ് ജയ ജയ ജയ ഹേ. ഇപ്പോൾ തീയറ്ററുകളിൽ എല്ലാം നിറഞ്ഞാടുകയാണ് സിനിമ. സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ആരാധകർക്കിടയിൽ വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അതേ ആവേശത്തോടെ തന്നെയാണ് സിനിമ പുറത്തിറങ്ങിയതിനുശേഷം ആരാധകർക്കുള്ളത്. അടുത്ത കാലത്തു ഈ സിനിമയിലെ പുറത്തിറങ്ങിയ ഗാനത്തിന് സോഷ്യൽ മീഡിയയിൽ എല്ലാം നിരവധി ലൈക്കുകളും കമന്റുകളും ആണ് ലഭിച്ചിരുന്നത്.

   

ഇപ്പോഴിതാ ബേസിലിന്റെയും ദർശനയുടെയും സുഹൃത്തായ സിനിമാ നടൻ അജു വർഗീസ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന സിനിമയുടെ ചിത്രമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ സങ്കീർണമായ വിശേഷങ്ങളുമായി ഇവർ നമ്മുടെ മുന്നിലെത്തി. എന്നായിരുന്നു ചിത്രത്തിന് നൽകിയിരുന്ന അടിക്കുറിപ്പ്. താരത്തിന്റെ ഈ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ നിരവധി ലൈക്കുകളും കമന്റുകളും ആണ് ലഭിച്ചിരിക്കുന്നത്.

മറ്റു സിനിമാതാരങ്ങളെല്ലാം ഈ പോസ്റ്റിന് സന്തോഷത്തോടുള്ള മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാള സിനിമ ചലച്ചിത്ര മേഖലയിൽ നിരവധി നല്ല സിനിമകൾ സംഭാവന ചെയ്ത വ്യക്തിയാണ് ബേസിൽ. ബേസിലിന്റെ സംവിധാനത്തിലുള്ള എല്ലാ ചിത്രങ്ങൾക്കും ആരാധകർ ഒരുപാട് ആണുള്ളത്. ഈ സിനിമയുടെ ചിത്രീകരണ കാലത്തെ പല പോസ്റ്റുകളും വീഡിയോകളും ഒന്ന് രണ്ടുപേരും അവരുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

അതുകൊണ്ടുതന്നെ ഈ സിനിമയ്ക്കായി ആരാധകർ വലിയ കാത്തിരിപ്പായിരുന്നു. കാത്തിരിപ്പിന് വിരാമപ്പെട്ടു കൊണ്ട് പുറത്തിറങ്ങിയ സിനിമയെ വലിയ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ. അജു വർഗീസിന്റെ ഈ പോസ്റ്റിന് പിന്നാലെ ആറാടുകയാണ് എന്നാ അടികുറിപ്പോടെ ബേസിലിന്റെയും ദർശനയുടെയും മറ്റൊരു ചിത്രം കൂടി താരം പങ്കുവെച്ചിരുന്നു. അതിനും നിരവധി ലൈക്കുകളും കമന്റുകളും ആണ് ലഭിച്ചത്.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)

Leave a Reply

Your email address will not be published. Required fields are marked *