നടി മഹാലക്ഷ്മി വിവാഹിതയായി. ആരാധകരെ ഞെട്ടിച്ചുകൊണ്ട് രണ്ടാം വിവാഹം..|Ravindar Chandrasekaran Marriage

ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടി മഹാലക്ഷ്മി വിവാഹിതയായി. ഈ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുന്നത്. തിരുപ്പതി ക്ഷേത്രത്തിൽ വച്ചാണ് മഹാലക്ഷ്മിയുടെ രണ്ടാം വിവാഹം നടന്നത്. തമിഴ് നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവരുടെയുംപ്രണയ വിവാഹമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രവീന്ദർ നിർമ്മിക്കുന്ന പുതിയ ചിത്രമായ വെടിയും.

   

വരെ കാത്തിരു എന്ന ചിത്രത്തിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ പൂജ വിശേഷങ്ങൾ കഴിഞ്ഞദിവസം മഹാലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്. തിരുപ്പതിയിൽ വെച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ടെലിവിഷൻ സീരിയലുകളിലൂടെ ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് മഹാലക്ഷ്മി.

ഒട്ടനവധി പരമ്പരകളിൽ താരം വേഷമിട്ടിട്ടുണ്ട്. ഇരുവരുടെയും വിവാഹതിന്റെ ഞെട്ടലിൽ ആണ് ആരാധകർ മുഴുവൻ. മഹാലക്ഷ്മിയുടെയും രവീന്ദ്രന്റെയും പ്രണയ വിശേഷങ്ങൾ അറിയുവാൻ കാത്തിരിക്കുകയാണ് ആരാധകർ മുഴുവൻ. ഇരുവരുടെയും വിവാഹത്തോടെ തമിഴ് ഇൻഡസ്ട്രികളിൽ വീണ്ടും വിവാഹമേളം ഉയർന്നിരിക്കുകയാണ്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ ആയി എത്തുന്നത്.

കഴിഞ്ഞദിവസം സോഷ്യൽ മീഡിയകളിൽ ഇവരായിരുന്നു താരം.നിരവധി ആരാധകർ ഉള്ള വ്യക്തി ആണ് മഹാലക്ഷ്മി.സോഷ്യൽ മീഡിയകളിൽ സജീവമായ താരത്തിന്റെ വിവാഹത്തോടെ ഞെട്ടലിലും സന്തോഷത്തിലും ആണ് ആരാധകർ ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും രവീന്ദറും തമിഴ് സിനിമ ഇന്ടസ്ട്രികളിൽ സുപരിചിതനാണ്.രവീന്ദർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മഹാലക്ഷ്മിയാണ്.

Leave a Reply

Your email address will not be published. Required fields are marked *