വിവാഹ വാർഷികത്തിന്റെ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് ജീവയും അപർണയും…|jeeva joseph new happy news

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതരായ ദമ്പതികളാണ് ജീവയും അപർണയും. ഒരുപാട് ആരാധകരാണ് ജീവ അപർണ ദമ്പതികൾക്ക് ഉള്ളത്. ഇവർ പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്. സൂര്യ മ്യൂസിക് എന്ന മ്യൂസിക് ചാനലിന്റെ അവതാരകർ ആയിരുന്നു ഇരുവരും.അന്ന് മുതലേ യുവാക്കൾക്കിടയിൽ വലിയ ആരാധകർ ആയിരുന്നു ഇരുവർക്കും ഉണ്ടായിരുന്നത്. ജീവ ഇപ്പോൾ മഴവിൽ മനോരമയിൽ ആങ്കർ ആണ്.

   

ഇതിനു മുൻപ് സീ കേരളം അവതരിപ്പിച്ച “സ രി ഗ മ പ” എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകനുമായിരുന്നു ജീവ.നിരവധി ആരാധകർ ആണ് ഇവർക്ക് ഉള്ളത്.ഇരുവർക്കും അപർണ തോമസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇരുവരുടെയും വിശേഷങ്ങൾ യൂട്യൂബ് ചാനൽ വഴി ഇവർ പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ ഏഴ് വർഷങ്ങൾ ആഘോഷിക്കുകയാണ് ഇരുവരും. ഇതുമായി പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. തായ്‌ലൻഡിലാണ് ഇരുവരും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഇന്റർവ്യൂകൾക്ക് ഒരുപാട് കാഴ്ചക്കാരാണ് ഉണ്ടാവാറുള്ളത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

ആശംസകൾ അറിയിച്ച എല്ലാവർക്കും ഇവർ നന്ദി അറിയിച്ചു.മിനിസ്‌ക്രീനിൽ മാത്രമല്ല സിനിമയിലും ജീവ ഇപ്പോൾ അഭിനയിക്കുന്നുണ്ട്.ഇരുവരുടെയും ദൃശ്യങ്ങൾ ഇരുകയ്യും നീട്ടി ആണ് ആരാധകർ സ്വീകരിക്കുന്നത്.ഏഴു വർഷം കടന്നു പോയി ഓരോദിവസം കൂടും തോറും നിന്നെ ഞാൻ കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു എന്ന അടിക്കുറുപ്പോടെ ആണ് ജീവ ചിത്രങ്ങൾ പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Jeeva Joseph (@iamjeevaa)

Leave a Reply

Your email address will not be published. Required fields are marked *