പുത്തൻ ഫോട്ടോഷൂട്ടുമായി സിനിമാതാരം മറീന മൈക്കിൾ.

മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് മറീന മൈക്കിൾ. ശ്രദ്ധേയമായ ഒട്ടനവധി കഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. ഒരു അഭിനേത്രി മാത്രമല്ല ഒരു ഗായികയും മോഡലും കൂടിയാണ് താരം. ഒട്ടനവധി ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഏകദേശം മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്. ഇപ്പോൾ പുതിയ ഫോട്ടോഷോട്ടുമായി ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ് മറീന.

   

ചുവന്ന പട്ടുസാരി അണിഞ്ഞ് ആഭരണങ്ങളും അണിഞ്ഞു നവവധുവിനെ പോലെ ആണ് പുതിയ ഫോട്ടോഷൂട്ട്. ചിത്രങ്ങളോടൊപ്പം വീഡിയോയും താരം കുറിച്ചിട്ടുണ്ട്. ഒട്ടനവധി ആരാധകരാണ്താരത്തിനായി ഉള്ളത്. പുതിയ ഫോട്ടോഷൂട്ട് തരംഗമാവുകയാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ. ഹാപ്പി വെഡിങ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ ആണ് ആരാധകർക്കിടയിൽ താരം സുപരിചിതയാവുന്നത്.

വിനീത് ശ്രീനിവാസൻ നായകനായി എത്തിയ എബി എന്ന ചിത്രത്തിൽ നായികയായി എത്തി. ചെറുതും വലുതുമായഒരുപാട് വേഷങ്ങൾ ഇതിനോടകം തന്നെ താരം ചെയ്തു. സിനിമയിൽ ഇപ്പോഴും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് താരം. കല്യാണ വധുവിനെ പോലെ ആണ് പുതിയ ഫോട്ടോഷൂട്ട്. നിമിഷങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ചിത്രങ്ങൾ.

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായ എത്തുന്ന ശുഭദിനം മറീനയുടെ അടുത്ത ചിത്രം. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഇതുപോലെ വ്യത്യസ്ത ഗെറ്റപ്പുകളിലൂടെ എത്താറുണ്ട്. വലിയ കാഴ്ചക്കാരാണ് ഇവക്ക് ഉള്ളത്. ഇനിയും ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്.പുതിയ വേഷത്തിൽ അതീവ സുന്ദരി ആയിട്ടുണ്ട് എന്ന കമെന്റുകൾ ആണ് നിറയുന്നത്.ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *