മലയാളി താര രാജാക്കന്മാരിൽ ഒരാളാണ് മമ്മൂക്ക. മമ്മൂക്ക എന്ന് വിളിക്കുന്നതിനേക്കാൾ ആരാധകർ താരത്തെ ഇക്ക എന്നാണ് വിളിക്കുന്നത്. താരത്തിന് സിനിമ എന്ന് പറയുമ്പോൾ ആരാധകർക്ക് എങ്ങും ഇല്ലാത്ത ആകാംക്ഷതയും ഉന്മേഷവും എല്ലാമാണ്. അത്രയേറെയാണ് താരത്തെ ആരാധകർ സ്നേഹിക്കുന്നത്. പരമാവധി മലയാള സിനിമയിലേക്ക് കടന്നു വരുന്നത് ‘ അനുഭവങ്ങൾ പാളിച്ചകൾ’ എന്നാൽ ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് അങ്ങോട്ട് ചിത്രങ്ങളിൽ താൽപങ്ങളിൽ അരങ്ങേറിയാണ്.
ഇന്ന് നാം ഓരോരുത്തരും സ്നേഹിക്കുന്ന നമ്മുടെ താരമായി മാറിയത്. തന്നെ ജീവിതത്തിൽ എത്ര സന്തോഷകരമായി നിമിഷങ്ങൾ ഉണ്ടായാലും ആരാധകരുമായി പങ്കുവെക്കാത്ത ഒരു നിമിഷം പോലും താരത്തിന് ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഒരു പ്രത്യേക സ്നേഹമാണ് മമ്മൂട്ടിയോട് ആരാധകർക്ക് ഉള്ളത്. ഫുൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത് യാതൊരു മത അനുഷ്ഠാനങ്ങൾ ഒന്നുമില്ലാതെ ശാന്തിഗിരി ആശ്രമത്തിൽ താരം എത്തിയിരിക്കുകയാണ്.
ഇത്രയും വലിയ സൂപ്പർസ്റ്റാറായിട്ടും യാതൊരു ആഡംബരമില്ലാതെ സാധാരണ വ്യക്തികളെ പോലെ ഷർട്ടും,മുണ്ടും ധരിച്ചാണ് താരം എത്തിയത്. ശാന്തിഗിരി ആശ്രമത്തിൽ വൺ സ്വീകരണം എല്ലാം ഒരുക്കിയിരുന്നെങ്കിലും ഒരു സാധാരണ പോലെയാണ് താരം അവിടെ പെരുമാറിയത്. ഇടത്തേക്ക് മുണ്ടുടുത്തുകൊണ്ട് ആശ്രമത്തിൽ കൈകൾ ഭക്തിപൂർവ്വം പ്രാർത്ഥിക്കുന്ന മമ്മൂട്ടിയെ കണ്ടപ്പോൾ ആരാധകരുടെ മനസ്സിൽ എങ്ങും ഇല്ലാത്ത സന്തോഷമാണ് കടന്നെത്തിയത്.
എന്നാൽ ആരാധകർ ചോദിക്കുന്നത് എന്തുകൊണ്ടായിരിക്കും ഇസ്ലാം മതസ്ഥനായ മമ്മൂക്ക ആശ്രമത്തിൽ പ്രവേശിച്ചതിന് കാരണം എന്നൊക്കെ സോഷ്യൽ മീഡിയയിൽ കടന്നുവരുന്നുണ്ട്. മലയാളികളുടെ ഇഷ്ട താരമായ മമ്മൂക്ക ശാന്തിഗിരി ആശ്രമത്തിൽ ഉപേക്ഷിച്ചപ്പോൾ തനിക്ക് യാതൊരുവിധ മത വിരോധവും ഇല്ല എന്നും കൂടിയും താരം തെളിയിച്ചിരിക്കുകയാണ് ഈ അവസരത്തിൽ. ഇപ്പോഴും അനേകം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ കടന്നു വന്നു കൊണ്ടിരിക്കുന്നത്.