ആർക്കും വിശ്വസിക്കാൻ ആകില്ല ഈ കഥ കേട്ടാൽ. 30 വർഷമായി കാട്ടിൽ താമസിക്കുന്ന വൃദ്ധന്റെ അവസ്ഥ കണ്ടോ.

30 വർഷത്തോളം കാട്ടിൽ താമസിക്കുന്ന ഒരു വൃദ്ധൻ നിങ്ങൾ ഞെട്ടിപ്പോയി എന്നാൽ ഇത് സത്യമായിട്ടുള്ള കാര്യമാണ് എന്നാൽ ഈ കഥ നടക്കുന്നത്ഒരു വികസിത രാജ്യത്താണ് എന്നുകൂടി ഓർക്കണം എല്ലാവർക്കും നല്ല ജീവിതം അതുപോലെ നല്ല സൗകര്യങ്ങൾ ഒരുക്കി വികസിത രാജ്യങ്ങൾ എന്ന് നമ്മൾ വിളിക്കുന്ന രാജ്യത്താണ് ഇതുപോലെ ഒരു സംഭവം നടക്കുന്നത്.

   

തെരുവുകളിൽ പതിവുപോലെ പോലീസുകാർ ഇൻസ്പെക്ഷൻ വന്നപ്പോഴായിരുന്നു യാതൊരു ലൈസൻസും ഇല്ലാതെ കാട്ടിൽ നിന്നുള്ള ചെറിയ പഴങ്ങളെല്ലാം വിൽക്കുന്ന ഒരു വൃദ്ധനെ അവർ കണ്ടെത്തിയത്. പേരോ മേൽവിലാസമോ അഡ്രസ്സോ ഒന്നും തന്നെയില്ലാത്ത ഒരു വൃദ്ധൻ നിങ്ങൾ എവിടെയാണ് താമസിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം കാട്ടിൽ ആണെന്ന് മറുപടി.

പറഞ്ഞു 70 വയസ്സായി ആ വൃദ്ധനെ എങ്കിലും ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല വളരെ ആരോഗ്യവാനായി ഈ ഒരു പ്രായത്തിലും അധ്വാനിച്ച് ജീവിക്കുന്നു അവർ പിന്നീട് കൂടുതൽ അദ്ദേഹത്തെ പറ്റി തിരക്കി 30 വർഷമായി കാട്ടിൽ തന്നെയാണ് താമസം. അവിടെ ഒരു ഷെഡ് ഉണ്ടാക്കിയാണ് താമസിക്കുന്നത് ഇതുവരെയും.

കാർഡ് അയാളെ ചതിച്ചിട്ടില്ല കാട്ടിൽ നിന്നും ഒരു ദുരനുഭവങ്ങളും ഉണ്ടായിട്ടില്ല നാട്ടിൽ നിന്നുള്ള നിരവധി പ്രശ്നങ്ങളേക്കാൾ കാടാണ് അയാൾക്ക് കൂടുതൽ സൗകര്യപ്രദമായിട്ടും സന്തോഷകരമായിട്ടും തോന്നിയത്. കാട്ടിൽ നിലനിൽക്കാനാണ് ആ വൃദ്ധൻ ആഗ്രഹിക്കുന്നത്. നാടുവിട്ട് കാട്ടിൽ പോയി താമസിക്കുക എന്ന് കേട്ടിട്ടില്ലേ ഇതാ ഇപ്പോൾ കാണുകയും ചെയ്തു.