ഇതുപോലെയുള്ള പോലീസുകാരാണ് നമുക്ക് ആവശ്യം. ആറാം ക്ലാസുകാരന്റെ സങ്കടം കേട്ട് പോലീസുകാരൻ ചെയ്തത് കണ്ടോ.

നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നവരാണ് ഓരോ പോലീസുകാരും അവരെല്ലാവരും തന്നെ 24 മണിക്കൂറും നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് ചെയ്യുന്നത് അതിർത്തി കാക്കാൻ പട്ടാളക്കാർ ഉള്ളതുപോലെ തന്നെ നമ്മുടെ സംരക്ഷണ ഏറ്റെടുക്കുന്നവരാണ് പോലീസുകാർ എന്നാൽ പലപ്പോഴും പോലീസുകാരെ പറ്റി പലതരത്തിലുള്ള വാർത്തകളും നമ്മൾ കേൾക്കുന്നുണ്ട് എങ്കിലും ദുഷ്ടന്മാർ ഉണ്ടെങ്കിലും.

   

അതിൽ നല്ലവരും ഉണ്ടാകും ഒരു ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടി. അപരിചിതമായി അവൻ ബസ്റ്റോപ്പിൽ കുറച്ചു കവറുകളുമായി നിൽക്കുന്നു യൂണിഫോമിൽ നിൽക്കുന്നതുകൊണ്ട് തന്നെ എന്താണ് ഈ കുട്ടി ഈ സമയത്ത് ഇവിടെ ചെയ്യുന്നത് എന്നറിയാൻ പോലീസുകാരൻ അടുത്ത് ചെന്ന് അവനോട് കാര്യങ്ങൾ ചോദിച്ചു അപ്പോഴാണ് അവൻ പറഞ്ഞത് തന്റെ അമ്മ ആശുപത്രിയിൽ.

വയ്യാതെ കിടക്കുകയാണ് അമ്മയ്ക്കുള്ള ഭക്ഷണവും വസ്ത്രവുമായി താൻ പോവുകയാണ് എന്ന് ആരും അവന്റെ കൂടെയില്ല അവൻ അമ്മ മാത്രമേയുള്ളൂ എല്ലാം മനസ്സിലാക്കിയപ്പോൾ പോലീസുകാരൻ വണ്ടിയെടുത്ത് അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. അവിടെ കൊണ്ടുവിടുക മാത്രമല്ല ആ അമ്മയെ കാണുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.

അവനോട് എന്ത് സഹായം വേണമെങ്കിലും ഏത് സമയത്ത് വേണമെങ്കിലും തന്നോട് ചോദിച്ചോളാൻ പറയുകയും ചെയ്തു ഇത്രയും ഉത്തരവാദിത്വമുള്ള ഒരു പോലീസുകാരനെ കാണാൻ കഴിഞ്ഞത് നമ്മുടെ ഒരു ഭാഗ്യമാണ് കാരണം ഇന്ന് വളരെയധികം വിരളമാണ് ഇതുപോലെയുള്ള കാഴ്ചകൾ. അതുകൊണ്ടുതന്നെ ഈ പോലീസുകാരനെ നമുക്ക് അഭിനന്ദിക്കാം.