എലി ശല്യം കാരണം എലിക്കണി വെച്ചത് ഇതുപോലെ ആകും എന്ന് കരുതിയില്ല. സംഭവിച്ചത് കണ്ടോ.

നമ്മുടെ വീട്ടിൽ എല്ലാം തന്നെ ശല്യമായി വരുന്ന കുറേ ജീവജാലങ്ങൾ ഉണ്ട് അതിൽ ഒന്നാണ് എലി എന്നു പറയുന്നത് പലപ്പോഴും വീട്ടിലെ പല സാധനങ്ങളും കരണ്ട് തിന്നുകയും അതുപോലെതന്നെ വസ്ത്രങ്ങൾ കീറിപ്പറിക്കുകയും ഭക്ഷണങ്ങൾ മോഷ്ടിച്ച് അത് തിന്നുകയും എല്ലാം ചെയ്യും പലപ്പോഴും അത് നമുക്ക് അസുഖങ്ങൾ ഉണ്ടാക്കും എന്നതുകൊണ്ട് തന്നെ എലികളെ വീട്ടിൽ നിന്നും ഓടിപ്പിക്കാൻ വേണ്ടി നമ്മൾ.

   

പല കാര്യങ്ങളും ചെയ്യാറുണ്ട്. പ്രധാനമായിട്ടും വിഷം വയ്ക്കുകയോ അല്ലെങ്കിൽ നമ്മൾ എലിക്കണി ചെയ്യാറുണ്ട്. അതുപോലെ ഒരു വീട്ടിൽ കെണി വെച്ചതാണ് എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു ഇനി കുറെ ദിവസങ്ങളായി ശല്യം ഉണ്ടാക്കുന്നു എന്നാൽ പിറ്റേദിവസം കണ്ട അവർ പോവുകയാണ് ഉണ്ടായത് കാരണം ഇനി പ്രസവിച്ചിരിക്കുന്നു. ആ പെട്ടെന്ന് അവർക്ക് വളരെയധികം.

സങ്കടമായി കാരണം ഗർഭിണി ആയിട്ടാണല്ലോ ആ എലി ഉണ്ടായിരുന്നത് എന്ന് ഓർത്ത് പക്ഷേ ആ കുട്ടികൾ വീട്ടിൽ വളർന്ന് വരുകയാണെങ്കിൽ അത് വളരെ ബുദ്ധിമുട്ടായിരിക്കും. ആ പിന്നീട് ആ വീട്ടുകാർ അതിന്റെ കുഞ്ഞുങ്ങളെയും മറ്റൊരു സ്ഥലത്തേക്ക് വിട്ടു എന്നാണ് മനസ്സിലായത്. എല്ലാ ജീവജാലങ്ങൾക്കും ഈ ഒരു ലോകത്തെ ജീവിക്കാനുള്ള അവകാശം ഉണ്ടല്ലോ.

അതുകൊണ്ടുതന്നെ നമ്മുടെ ചുറ്റുമുള്ള ജീവജാലങ്ങൾക്ക് താമസിക്കാനുള്ള ഒരു അവസരം നമ്മൾ കൊടുക്കണം നമ്മുടെ വീട്ടിൽ ശല്യം ആണെങ്കിൽ അവർക്ക് എവിടെയാണോ താമസിക്കാൻ സൗകര്യം അവിടെ കൊണ്ടുപോയി വിടുക അവർ അവിടെ ജീവിച്ചു കൊള്ളും.