ദൈവത്തെ പോലെ രണ്ടു കുഞ്ഞുങ്ങൾ. ഇവരുടെ പ്രവർത്തി കണ്ട് അച്ഛനമ്മമാർ അഭിമാനിക്കുന്നുണ്ടാകും.

ദൈവത്തെപ്പോലെ രണ്ട് സഹോദരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഇവർ ചെയ്ത പ്രവർത്തി എന്താണെന്നറിയാമോ ഇത് കണ്ടാൽ നിങ്ങളും ആ കുട്ടികളെ വല്ലാതെ അഭിനന്ദിക്കും. ചെറിയ കുട്ടികൾ വളരെയധികം നിഷ്കളങ്കരാണ്. അവരുടെ മനസ്സിൽ ഒരു കളങ്കവുമില്ല എന്നാൽ മറ്റുള്ളവരെ മനസ്സിലാകാതെ പെരുമാറുന്നത് പലപ്പോഴും മുതിർന്ന ആളുകൾ ആയിരിക്കും കുട്ടികൾക്ക് അവരുടെ അഭിപ്രായക്കാരോട്.

   

ഉള്ള സ്നേഹം എന്ന് പറയുന്നത് അവരുടെഅന്തസ്സും അഭിമാനവും നോക്കിയല്ല. വളർന്നു വലുതാകുമ്പോൾ പലപ്പോഴും മറ്റുള്ളവരെ അംഗീകരിക്കാൻ സാധിക്കാത്തത് മുതിർന്നവരുടെ ആവശ്യമില്ലാത്ത അഭിമാനവും കൊണ്ട് മാത്രമാണ്. ഇവിടെ പാവപ്പെട്ട ഒരു പെൺകുട്ടിയെ നമുക്ക് കാണാൻ സാധിക്കും ആ പെൺകുട്ടി വീട്ടിൽ എല്ലാം ആക്രിയിൽ പെറുക്കി നടക്കുന്ന കുട്ടിയാണ്.

എന്നാൽ തന്നെ പോലെയുള്ള ഒരു പെൺകുട്ടിയെ തെരുവിൽ ഇതുപോലെ കണ്ടപ്പോൾ ആ സഹോദരങ്ങൾ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അവർക്ക് ആ പെൺകുട്ടിയെ കണ്ടപ്പോൾ തങ്ങളെ പോലെയുള്ള സൗകര്യങ്ങൾ ഒന്നും ആ കുട്ടിക്കില്ല എന്ന് മനസ്സിലായി ആ പെൺകുട്ടി പറയാതെ തന്നെ അവൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയാണ് അവർ കാലിൽ ഇടാൻ ചെരുപ്പുകളും വളകളും.

മാലകളും എല്ലാം അവൾക്ക് നൽകുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇതുപോലെയുള്ള കുട്ടികളെ സഹായിക്കാൻ അധികം ആരും തന്നെ മുന്നോട്ടു വരാറില്ല എന്നാൽ കുട്ടികൾക്ക് അത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നുമില്ല അവർ വളരെയധികം നിഷ്കളങ്കരാണ് ഈ കുട്ടികളെ നമ്മൾ ഇപ്പോൾ കണ്ടുപഠിക്കണം ഇതേ രീതിയിൽ മറ്റുള്ളവരെ മനസ്സിലാക്കാൻ പാകത്തിന് കുട്ടികളെ വളർത്തിയ മാതാപിതാക്കൾക്കാണ് അഭിനന്ദിക്കേണ്ടത്.