മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വില കൊടുക്കുന്ന ഒന്നാണ് വിശപ്പ് എന്ന് പറയുന്നത് വിശപ്പ് ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെയധികം വലുതാണ് കാരണം അതിനുപകരം വയ്ക്കാൻ ലോകത്ത് മറ്റൊന്നും തന്നെയില്ല. ഈ ലോകത്തെ വിശന്ന് വലഞ്ഞ കരയുന്ന ഓരോ വ്യക്തിക്കും വിശപ്പ് ഇല്ലാതാക്കുന്നവൻ ദൈവമായിരിക്കും പാവപ്പെട്ട ആളുകൾക്കെല്ലാം ഒരു നേരത്തെ ഭക്ഷണം.
കൊടുക്കാൻ കഴിയുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം വളരെ ദൈവികമായിട്ടുള്ള ഒരു കാര്യമാണ് നമ്മൾ ഒരുപാട് ആവശ്യങ്ങൾക്ക് വേണ്ടി പൈസ വെറുതെ കളയാറുണ്ടല്ലോ അത്തരത്തിൽ കളയുന്ന ഒരു നേരത്തെ പൈസ മാത്രം മതി ഇതുപോലെ വിശന്നു വരഞ്ഞു കഴിയുന്ന ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാൻ. ഇവിടെ ഒരു ചെറിയ കുട്ടിയെ നമുക്ക് കാണാൻ കഴിയും അവൾ ഒരു.
ദിവസത്തെ ഭക്ഷണത്തിനു വേണ്ടിയുള്ള കഷ്ടപ്പാടിലാണ് ചിലപ്പോൾ അവളുടെ വീട്ടുകാർ അവളെ പറഞ്ഞു വിട്ടിട്ടുണ്ടായിരിക്കും നല്ല രീതിയിൽ കച്ചവടം ചെയ്തു വരണമെന്ന് അതുകൊണ്ടാണ് സമയം എത്ര വൈകിയിട്ടും ഭക്ഷണം പോലും കഴിക്കാതെ അവൾ അധ്വാനിക്കുന്നത് എന്നാൽ വിശപ്പ് മനസ്സിലാക്കിയ യുവാവ് പെൺകുട്ടിയുടെ അടുത്ത് അവൾ.
അറിയാതെ ഭക്ഷണപ്പൊതി വച്ചിട്ട് പോവുകയാണ് ചെയ്യുന്നത്. അതാണ് പറയുന്നത് നമ്മൾ ചെയ്യുന്ന നല്ല പ്രവർത്തികൾ മറ്റുള്ളവരെ കാണിച്ചുകൊണ്ട് ചെയ്യേണ്ട ആവശ്യമില്ല അതിന്റെ പുണ്യം അറിയാതെ തന്നെ നമ്മുടെ അടുത്തേക്ക് വന്നു ചേരുന്നതായിരിക്കും. ഭക്ഷണപ്പൊതി കണ്ടപ്പോൾ അവളുടെ സന്തോഷം കണ്ട് സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു.