നാണം കൊണ്ട് കുഞ്ഞി പെണ്ണിന് ചിരിക്കാതിരിക്കാൻ പറ്റുന്നില്ല. ഡ്രൈവർ മാമന്റെ വാത്സല്യം കണ്ടോ.

സോഷ്യൽ മീഡിയയിൽ എല്ലാവർക്കും എത്ര കണ്ടാലും മതിവരാത്ത ഒരു വൈറൽ വീഡിയോ ആണ് ഇത് എല്ലാവർക്കും തന്നെ കുഞ്ഞി പെണ്ണിനെയും ഡ്രൈവർമാമനെയും വളരെയധികം ഇഷ്ടമായിരിക്കുന്നു. ഇത്രയും ക്യൂട്ട് ആയ ഒരു വീഡിയോ ഇതിനു മുൻപ് ആരും തന്നെ കണ്ടിട്ടില്ല. എത്ര കണ്ടാലും മതിവരില്ല. ഒരു ബസ് യാത്രയ്ക്കിടെ ആയിരുന്നു ഈ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കിയത് ബസ്സിന്റെ മുൻപിൽ ഇരുന്നുകൊണ്ട് ഡ്രൈവർമാവാൻ തന്റെ മുന്നിലൂടെ പോകുന്ന.

   

കാറിലെ സീറ്റിൽ ഇരിക്കുന്ന പെൺകുട്ടിക്ക് ഉമ്മ കൊടുക്കുകയാണ് അവൾക്ക് ഡ്രൈവർമാമനെ കണ്ട് നാണം വരുകയാണ് നാണിച്ചുകൊണ്ടുള്ള ആ കുഞ്ഞി പെണ്ണിന്റെ ചിരി കാണുമ്പോൾ തന്നെ നമുക്കും ചിരിവരും ഡ്രൈവർമാമന്റെയും കുഞ്ഞിപ്പെണ്ണിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കിയത് യാത്ര ചെയ്യുന്ന ഒരു യാത്രക്കാരിയാണ്. ഇതുപോലെ രസകരമായിട്ടുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ധാരാളമാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത് അതിൽ തന്നെ ഇത്.

വളരെയധികം വൈറലായിരിക്കുകയാണ് കാരണം ഡ്രൈവർമാവാൻ പ്ലെയിമിസ് കൊടുക്കുമ്പോൾ ആ കുഞ്ഞി പെണ്ണിന്റെ ഒരു സന്തോഷം കാണണം അവളും തിരിച്ച് അതുപോലെ തന്നെ ചിരിക്കുകയും ഒക്കെ ചെയ്യുന്നു. ഇതുപോലെയുള്ള രസകരമായിട്ടുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് ബസ്സിൽ എത്ര നേരം വേണമെങ്കിലും കൂൾ ആയിരിക്കുകയും ചെയ്യാം. ബസ്സിന്റെ മുൻപിൽ ട്രാഫിക്കിൽ പെട്ടെന്ന് നിൽക്കുന്ന കാറിന്റെ ബാക്ക് സീറ്റിൽ ഇരുന്നുകൊണ്ട്.

ഒരു കൊച്ചു മിടുക്കി എന്തൊക്കെയോ കളിക്കുകയും ചിരിക്കുകയും അംഗങ്ങൾ കാണിക്കുകയും ചെയ്യുന്നുണ്ട് ഇതിന് ചുക്കാൻ പിടിക്കുകയാണ് ബസ് ഡ്രൈവർ ഡ്രൈവർ ചേട്ടൻ ആണെങ്കിൽ ഈ കുഞ്ഞിനോട് എന്തൊക്കെയോ ചോദിക്കുകയും കളിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ബസ്സിൽ യാത്ര ചെയ്യുന്നതിന്റെ ഇടയിൽ നിങ്ങൾക്ക് എപ്പോഴെങ്കിലും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ.