ഭാര്യ ഉപേക്ഷിച്ചു പോയതിനുശേഷം ജീവിതത്തിൽ വളരെയധികം ഒറ്റപ്പെട്ടുപോയതായിരുന്നു അദ്ദേഹം തന്റെ മക്കളെ നല്ല രീതിയിൽ പഠിപ്പിക്കാനും നല്ല രീതിയിൽ അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുവാനും അയാൾ പ്രത്യേകം തന്നെ ശ്രദ്ധിച്ചിരുന്നു കാരണം അദ്ദേഹത്തിന്റെ ജീവിതത്തിൽ ആ മക്കൾ മാത്രമേയുള്ളൂ. ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഒരു കഥയാണ്. ഒരു റസ്റ്റോറന്റ് ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ദിവസവും അയാൾ പോകുന്ന.
ഒരു ഹോട്ടൽ കൂടിയാണ് അത് ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ അടുത്ത ടേബിളിൽ ഇരിക്കുന്ന അച്ഛനെയും മക്കളെയും അദ്ദേഹം നോക്കിയിട്ട് വളരെയധികം സന്തോഷത്തോടെ അവർ ഇരുന്നു അച്ഛൻ തന്നെ മക്കൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം തന്നെ കൊടുക്കുന്നത് കുട്ടികൾ അത് വളരെ ഇഷ്ടത്തോടെ കഴിക്കുകയും ചെയ്യുന്നു കൗതുകം തോന്നിയ അദ്ദേഹം അവരുടെ ഫോട്ടോ എടുക്കുകയും അവരോടുമായി സംസാരിക്കുകയും ചെയ്തു അപ്പോഴാണ്.
അറിഞ്ഞത് അദ്ദേഹം ഭാര്യ ഉപേക്ഷിച്ചു പോയത് എന്നും മക്കളെ അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് നോക്കുന്നത് എന്നും. അദ്ദേഹം ഒരാഴ്ചയിൽ 6 ദിവസവും കഠിനമായി ജോലി ചെയ്യുകയും അതിൽ നിന്നും കുറച്ചു പൈസ മാറ്റിവയ്ക്കുകയും മാറ്റിവെച്ച പൈസ കൊണ്ട് ഞായറാഴ്ച ദിവസം മക്കൾക്ക് ഇഷ്ടപ്പെട്ട എല്ലാ മാന്യ നൽകുകയും ആണ് ആ ചർച്ച ചെയ്യാറുള്ളത് കഷ്ടപ്പാട് മനസ്സിലാക്കി അദ്ദേഹം അദ്ദേഹത്തിന്റെ വിവരങ്ങൾ.
എല്ലാം പറഞ്ഞ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇടുകയും തുടർന്ന് അദ്ദേഹത്തിന്റെ ഒരുപാട് ആളുകൾ സഹായത്തിനായി വരുകയും അദ്ദേഹം വിചാരിക്കുന്നതിൽ കൂടുതൽ സൗകര്യങ്ങളോടെ അദ്ദേഹത്തിന് ജീവിക്കാൻ സാധിക്കുകയും ചെയ്തു. ഭാര്യ ഉപേക്ഷിച്ചു പോയി എങ്കിലും അദ്ദേഹത്തിന് യാതൊരു വിഷമങ്ങളും ഉണ്ടായില്ല തന്റെ മക്കളെ പഠിപ്പിക്കാനും അവരുടെ നല്ല ജീവിതത്തിലുമായി അദ്ദേഹത്തിന്റെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ എല്ലാം മാറുകയും ചെയ്തു.