ശിവക്ഷേത്രത്തിൽ പോകുമ്പോൾ നന്ദിയുടെ കാതിൽ ഇതുപോലെ പറയാൻ മറക്കല്ലേ.

നിങ്ങളെല്ലാവരും ശിവക്ഷേത്രത്തിൽ പോകാറുണ്ടോ പോകുന്ന സമയത്ത് നിങ്ങൾ അവിടെ നന്ദി ഭഗവാന്റെ രൂപം കണ്ടിട്ടുണ്ടോ. എന്നാൽ ഇനി പോകുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഇനി നന്ദിയുടെ രൂപം കാണുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. നമുക്കറിയാം ഓരോ ദൈവങ്ങൾക്കും ഓരോ വാഹനങ്ങളും ഉണ്ടായിരിക്കും. ദൈവങ്ങൾക്ക് എത്രത്തോളം പ്രാധാന്യം ഉണ്ടോ അത്രത്തോളം.

   

തന്നെ ആ വാഹനങ്ങൾക്കും പ്രാധാന്യമുണ്ട് ദുർഗാദേവിക്ക് കടുവ ഉള്ളതുപോലെഗണപതിക്ക് എലി ഉള്ളതുപോലെ മുരുകനെ മയിൽ ഉള്ളതുപോലെ കാളയാണ് വാഹനം എന്ന് പറയുന്നത്. ഐതിഹ്യമനുസരിച്ച് നന്ദിയോട് പറയുന്ന ഏതൊരു കാര്യങ്ങളും ശിവ ഭഗവാന്റെ കാതുകളിൽ നേരിട്ട് എത്തുന്നതായിരിക്കും അതിനുള്ള അനുഗ്രഹം നന്ദിക്ക് ഭഗവാൻ നൽകിയിട്ടുണ്ട് അതുകൊണ്ടുതന്നെ ശിവക്ഷേത്രത്തിൽ.

പോകുമ്പോൾ നിങ്ങളുടെ ആഗ്രഹങ്ങൾ എന്തെങ്കിലും സഫലീകരിക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ അത് ഭഗവാനോട് നേരിട്ട് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭഗവാനോട് പറയുന്നതിനോടൊപ്പം തന്നെ നന്ദിയുടെ കാതിലും പറയുക അത് നേരിട്ട് ഭഗവാനിലേക്ക് എത്തുന്നതായിരിക്കും നിങ്ങളുടെ ആഗ്രഹം സഫലീകരണം പൂർത്തിയാകുന്നതും ആയിരിക്കും.

അതിനുവേണ്ടി ഇനി ശിവക്ഷേത്രത്തിൽ പോകുമ്പോൾ നന്ദിയുടെ കാതിൽ പോയി ഒരു കാത് കുത്തിപ്പിടിച്ചുകൊണ്ട് നിങ്ങളുടെ ആഗ്രഹം ഏതാണെങ്കിലും പറയുക എന്നാൽ വെറുതെ പറഞ്ഞാൽ പോര ഇനി ക്ഷേത്രത്തിൽ പോകുമ്പോൾ നന്ദിക്ക് പുഷ്പങ്ങളോ പഴങ്ങളോ എന്തെങ്കിലും സമർപ്പിക്കുവാൻ ആയി കൊണ്ടുപോവുകയും വേണം. ഓം നമശിവായ ചൊല്ലിയതിനു ശേഷം നന്ദിയുടെ കാതിൽ നിങ്ങളുടെ ആഗ്രഹങ്ങൾ പറയുക അത് ഉടനെ തന്നെ സഫലമാകുന്നതായിരിക്കും.