ഒരു ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും മനസ്സ് നിറച്ച കൈയ്യടി നേടിയ കുട്ടി ഇതാണ്.

മറ്റുള്ളവരുടെ മനസ്സ് കീഴടക്കാൻ കഴിയുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് നമ്മൾ ചെയ്യുന്ന പ്രവർത്തികൾ കൊണ്ട് മറ്റുള്ളവർക്ക് വലിയ വലിയ സഹായങ്ങൾ ഉണ്ടാവുക എന്ന് പറയുന്നതിനേക്കാൾ സന്തോഷം മറ്റൊന്നും തന്നെയില്ല. അതും നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആരെയും കാണിക്കാനോ ആരും പറഞ്ഞിട്ടോ ആകരുത്. ഇവിടെ അത്തരത്തിൽ ഒരു സ്കൂൾ കുട്ടിയാണ് മറ്റുള്ളവർക്ക് വേണ്ടി ഉപകാരങ്ങൾ ചെയ്തത് തന്റെ സുഹൃത്തുക്കൾ കഷ്ടപ്പെടുന്നത്.

   

കണ്ട് അവരെ സഹായിക്കാൻ പോയതായിരുന്നു അവൻ. സംഭവിച്ചത് എന്താണെന്ന് കോരിച്ചൊരിയുന്ന മഴ തന്റെ സുഹൃത്തുക്കൾ റോഡ് ക്രോസ് ചെയ്യാൻ കഴിയാതെ നിൽക്കുന്നത് കണ്ടപ്പോൾ അവന്റെ സങ്കടമായി എങ്ങനെയെങ്കിലും അവരെ സഹായിക്കണം എന്ന് മാത്രമേ അവൻ ചിന്തിച്ചുള്ളൂ തന്റെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് അവൻ നനയുമോ എന്നൊന്നും തന്നെ നോക്കിയില്ല.

ആ മഴയിലേക്ക് അവൻ നേരെ എടുത്തുചാടി തുടർന്ന് വണ്ടികളെയെല്ലാം നിർത്തുകയും തന്റെ കൂട്ടുകാർക്ക് സുഖമായി ക്ലാസ്സിലേക്ക് പോകാനുള്ള അവസരം അവൻ ഒരുക്കി കൊടുക്കുകയും ചെയ്തു ഓരോ വിദ്യാർത്ഥികളെയും വളരെ ശ്രദ്ധയോടെ റോഡ് ക്രോസ് ചെയ്യുന്ന അവന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു നന്മ നിറഞ്ഞ അവന്റെ മനസ്സ് എല്ലാവരും തന്നെ അഭിനന്ദിച്ചു.

ഇന്നത്തെ കാലത്ത് ഇതുപോലെ കുട്ടികൾ ചിന്തിക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ് പലപ്പോഴും സ്വന്തം കാര്യം മാത്രം നോക്കിയാണല്ലോ ഇപ്പോൾ എല്ലാവരും നടക്കുന്നത് ആ കാലത്ത് ഘട്ടത്തിൽ ഇതുപോലെയുള്ള കാര്യങ്ങൾ നമ്മുടെ മനസ്സിനെ വളരെയധികം സന്തോഷിപ്പിക്കും. വീഡിയോ കാണുവാൻ ഇതാ നോക്കൂ.