മനുഷ്യന്മാർക്ക് മാത്രമല്ല തന്റെ കുടുംബത്തിനോട് സ്നേഹമുള്ളത് മൃഗങ്ങൾക്കും ഉണ്ട് ഈ മാനിനെ കണ്ടോ.

ഫേസ്ബുക്കിൽ പങ്കുവെച്ച് ഒരു മാനിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി എന്തുകൊണ്ടാണ് കുറച്ചു മാനുകളുടെയും പിന്നെ ഒരു മാനിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത് എന്നല്ലേ എല്ലാവരും ആലോചിക്കുന്നത് എന്നാൽ അതിനു പിന്നിൽ ഒരു കഥയുണ്ട് നിങ്ങളെല്ലാവരും തന്നെ വളരെയധികം സന്തോഷിക്കുന്ന ഒരു കഥ.

   

എന്താണ് എന്ന് വെച്ചാൽ കടയുടെ ഉടമ തന്റെ കട തുറക്കാൻ വേണ്ടി എത്തിയതായിരുന്നു അത് ഒരു ടൂറിസ്റ്റ് സ്ഥലമായിരുന്നു. പക്ഷേ സീസൺ അല്ലാത്തതുകൊണ്ട് തന്നെ ആരും വരില്ല എങ്കിലും ഒരു ദിവസത്തെ കച്ചവടം മുടക്കണ്ടല്ലോ എന്ന് കരുതിയാണ് കട തുറന്നത് തുറന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു മാൻ കടയിലേക്ക് കയറി വന്നു. അത് പറയാതെ തന്നെ അതിന്റെ കണ്ണുകളിൽ നിന്നും വ്യക്തമായിരുന്നു അതിന് വിശക്കുന്നുണ്ട് .

എന്ന് അയാൾ തന്നെ കയ്യിൽ ഉണ്ടായിരുന്ന കുറച്ച് പച്ചക്കറികൾ അതിരു കൊടുത്തു. അത് കഴിച്ചു പോവുകയും ചെയ്തു എന്നാൽ ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വീണ്ടും ആ മാൻ കടയുടെ മുന്നിലേക്ക് വന്നു. എന്നാൽ ഇപ്രാവശ്യം മാൻ കടയുടെ ഉടമയെ നോക്കുകയും പുറത്തേക്കു നോക്കുകയും ചെയ്തു അയാൾക്ക് മാൻ തന്നോട് എന്തോ പറയാൻ തുടങ്ങുകയാണ് എന്ന് മനസ്സിലായി .

എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഒരു മൂന്നുമാനുകളും കൂടെ അതിന്റെ കൂടെ എത്തിയിരിക്കുന്നു അവർക്കും വിശക്കുന്നുണ്ട് എന്ന് പറയാതെ പറഞ്ഞു അദ്ദേഹം ഭക്ഷണം കൊടുത്തു അവർ കഴിച്ചു പോയി. മൃഗങ്ങൾക്കിടയിലും ഇതുപോലെ കുടുംബസ്നേഹവും അയാൾക്ക് വിശ്വസിക്കാനായില്ല ഉടനെ തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോൾ അത് വളരെയധികം വൈറലായി മാറിയിരിക്കുകയാണ്.