ജീവിതത്തിൽ ദുരിതങ്ങൾ കടന്നുവരുന്നത് വളരെയധികം പ്രതീക്ഷിക്കാതെ ആയിരിക്കും എന്നാൽ ചില ദുരിതങ്ങൾ നമ്മുടെ ജീവിതത്തെ വളരെയധികം തകർക്കുകയും ചെയ്യും. അതിൽ പ്രധാനപ്പെട്ടതാണ് നമ്മുടെ കൂടെയുള്ള അച്ഛന്റെയും അമ്മയുടെയും വേർപാട് എന്ന് പറയുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം അത് തീരാനോവ് തന്നെയാണ് പ്രായമാകുമ്പോൾ മരിച്ചുപോകുന്നത് പോലെയല്ല ചെറുപ്രായത്തിൽ അച്ഛനെയും ഉമ്മയും നഷ്ടപ്പെടുന്നവരുടെ വേദന അത് മനുഷ്യന്മാർക്ക് ആയാലും ആ മൃഗങ്ങൾക്ക് ആയാലും ഒരുപോലെ തന്നെയാണ് ആ വേദന അനുഭവപ്പെടുന്നത്.
കാണുന്നവരിൽ എല്ലാം തന്നെ വിഷമം ഉണ്ടാക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലാക്കുകയാണ് മൃഗശാലയിൽ നിന്നും ചിത്രങ്ങൾ പകർത്തിയ ആ ഫോട്ടോഗ്രാഫർ പോലും കരഞ്ഞുപോയ നിമിഷം. അപകടം സംഭവിച്ചതിനെ തുടർന്ന് കുറച്ച് കുരങ്ങന്മാരെ അവിടേക്ക് കൊണ്ടുവന്നതായിരുന്നു എന്നാൽ അതിനിടയിൽ ആയിരുന്നു.
ആ ചെറിയ കുരങ്ങന്റെ അച്ഛനും അമ്മയും കൂടെയുള്ളവരെല്ലാം തന്നെ മരണപ്പെട്ടുപോയത് രക്ഷപ്പെട്ടത് ആ ചെറിയ കുരങ്ങ് മാത്രമായിരുന്നു. തന്റെ അച്ഛന്റെയും അമ്മയുടെയും ശരീരത്തിൽ കെട്ടിപ്പിടിച്ചും അവരെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചും കരഞ്ഞുകൊണ്ടിരിക്കുന്ന കുരങ്ങനെ കണ്ടപ്പോൾ അവരെയെല്ലാം നോക്കുന്ന ജീവനക്കാരൻ അതിന് എടുത്തു കൊണ്ടുവന്ന്.
വളരെയധികം സമാധാനിപ്പിക്കുകയും അതിന്റെ കണ്ണുകൾ തുറന്നു കൊടുത്ത് അതിനോട് എന്തൊക്കെയോ സംസാരിക്കുകയും ചെയ്യുന്ന ഫോട്ടോ ആണ് ഫോട്ടോഗ്രാഫർ പകർത്തിയത്. മൃഗങ്ങളായാലും തന്റെ അച്ഛനും അമ്മയും മരിച്ചാൽ അവർക്കും സങ്കടം ഉണ്ടാകും അവരുടെ കണ്ണുകളും നിറയും ഇപ്പോൾ ഇതാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.