40 വയസ്സുള്ള ആൾക്ക് 17 വയസ്സുകാരിയെ കെട്ടിച്ചു കൊടുത്ത് രണ്ടാനമ്മ പിന്നീട് സംഭവിച്ചത് കണ്ടോ.

അമ്മേ എനിക്ക് കൂടി മീൻ വറുത്തത് തരാമോ അമ്മയുടെ കയ്യിൽ നിന്നും തവിക്ക് തലയ്ക്ക് ഒരു അടി കിട്ടിയപ്പോൾ അവൾ പിന്നെ ഒന്നും മിണ്ടിയില്ല മിണ്ടാതിരുന്നു കഴിച്ചോണം ഇനി ഇവളുടെ കൊതി കിട്ടിയിട്ട് എന്റെ കുഞ്ഞുങ്ങൾക്ക് വയ്യാതെ ആകും. കേട്ടപ്പോൾ സങ്കടം തോന്നി. രണ്ടാനമ്മയാണ് തന്റെ അമ്മയുണ്ടായിരുന്നപ്പോൾ തന്നെ എത്ര നന്നായിട്ടാണ് നോക്കിയിരുന്നത് ഇവരെ എത്ര സ്നേഹിക്കാൻ നോക്കിയാലും പക്ഷേ എന്നെ ഒട്ടും തന്നെ സ്നേഹം ഉണ്ടാവില്ല വീട്ടിൽ പണിയെടുക്കാൻ മാത്രമേ എന്നെ ആവശ്യമുള്ളൂ. അച്ഛനാണെങ്കിലോ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയും അമ്മ പറയുന്നത് മാത്രമേ അച്ഛൻ കേൾക്കും എന്നോട് ഒത്തിരി സ്നേഹം കാണിച്ചാൽ പോലും രണ്ടാനമ്മയ്ക്ക് ദേഷ്യമാണ്.

   

ഒരിക്കൽ ഞാൻ കേട്ടു അച്ഛനോട് പറയുന്നത് നമ്മുടെ ബിന്ദുവിനെ ഒരു ആലോചന വന്നിട്ടുണ്ട് എന്ത് അവൾക്ക് 17 വയസ്സല്ലേ ആയിട്ടുള്ളൂ അച്ഛൻ പറഞ്ഞു അപ്പോൾ അമ്മ പറഞ്ഞു ഇനി അവളുടെ കാര്യങ്ങൾ നോക്കാൻ ഒന്നും എനിക്ക് പറ്റില്ല നിങ്ങൾ ഒന്നു അറിയേണ്ട എല്ലാം ഞാൻ തന്നെ തീരുമാനിച്ചോളാം. അമ്മ പറഞ്ഞത് പ്രകാരം കുറെ ആളുകൾ വീട്ടിലേക്ക് വന്നു. പ്രായമായ ഒരു വ്യക്തിക്കാണ് എന്നെ വിവാഹം കഴിച്ചുകൊടുക്കുന്നത് എന്ന് എനിക്ക് മനസ്സിലായി അതുമാത്രമല്ല അയാൾ ഒരു കൊലപാതകി കൂടിയാണ്. നല്ല ആർഭാടമായിട്ടാണ് കല്യാണം നടത്തിയത് അച്ഛൻ കരയുന്നുണ്ടായിരുന്നു .

പക്ഷേ പൂർണ്ണമായി എന്നെ അനുഗ്രഹിച്ചു ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ എനിക്ക് ഭയമായിരുന്നു. ഇനിയെന്ത് ഇനി എന്തായിരിക്കും ജീവിതം എന്നാണ് ആദ്യം ആലോചിച്ചത്. രണ്ടുദിവസത്തെ പാർട്ടിയും തിരക്കുകൾ എല്ലാം കഴിഞ്ഞ് ഞാൻ അമ്മയുടെ അടുത്തേക്ക് പോയി. അമ്മ വളരെ സ്നേഹമുള്ള അമ്മയാണ് പിന്നീടാണ് അമ്മ കൊലപാതകി ആകാനുള്ള ചേട്ടന്റെ സാഹചര്യം പറഞ്ഞത്. ഇവനെ കൂടാതെ എനിക്കൊരു മകളും കൂടിയുണ്ട് അവളുടെ ജീവിതം ഇല്ലാതാക്കിയ ഒരുത്തൻ ഉണ്ടായിരുന്നു.

കേസെല്ലാം കഴിഞ്ഞപ്പോൾ അവൻ ജയിച്ചു എന്റെ മകളുടെ കൊലപാതകി വളരെ സന്തോഷമായി നടക്കുന്നത് കണ്ടപ്പോൾ എന്റെ മകൻ അവനെ കൊന്നു എനിക്ക് അത് ഇതുവരെ ഒരു തെറ്റായി തോന്നിയിട്ടില്ല അവനൊരു പാവമാണ് പക്ഷേ സ്നേഹിച്ചാൽ ചങ്ക് പറിച്ച് സ്നേഹിക്കും അത്രമാത്രമേയുള്ളൂ. ഇപ്പോൾ അയാളുടെ ഒരു സ്നേഹമെല്ലാം തോന്നുന്നുണ്ട് എന്നെ ഒരു കുഞ്ഞിനെ പോലെയാണ് നോക്കുന്നത് ഒരിക്കൽ വീട്ടിലേക്ക് പോയപ്പോൾ രണ്ടാനമ്മ പതിവുപോലെ ജോലി ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു.

ഇവൾ ഇവിടെ ജോലി ചെയ്യാൻ വന്നതല്ല പിന്നെ നിങ്ങളുടെ പണ്ടത്തെ പോലെയുള്ള പെരുമാറ്റം ഒന്നും ഇനി എന്റെ ഭാര്യയുടെ അടുത്ത് വേണ്ട അച്ഛനെ കാണണമെന്ന് അവൾക്ക് പറഞ്ഞപ്പോൾ കൊണ്ടുവന്നതാണ് ഞങ്ങൾ ഇപ്പോൾ തന്നെ പോകും പിന്നെ അച്ഛൻ ഇവിടെ കാണണമെങ്കിൽ അങ്ങോട്ടേക്ക് വരാം എത്ര ദിവസം വേണമെങ്കിലും നിക്കാം അച്ഛന്റെ മകളെ പറ്റി ഓർത്തു ഇനി വിഷമിക്കേണ്ട ആവശ്യമില്ല.